തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭീകരാവസ്ഥയെ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാട്ടിലാകെ അരാജകത്വമാണ്. കൂലികൊടുക്കാന്‍ കാശില്ലാതെ പണികള്‍ നിന്നു. പണിയും കൂലിയുമില്ലാത്തതുകൊണ്ട് വീടുകളില്‍ പട്ടിണിയാണ്. താന്‍പോലും ഇതിത്ര ഭീകരമാവുമെന്ന്...
തിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഞായറാഴ്ചയായതിനാല്‍ ഇന്ന് ബാങ്കുകളും പോസ്റ്റ് ഓഫീസും പൈസ മാറിക്കിട്ടുന്നതിന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഒഴിവ് ദിവസമായതിനാല്‍ രാവിലത്തന്നെ ബാങ്കുകള്‍ക്ക് മുന്നില്‍...
കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജവദ്രോഹനയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ ദളിത്-മുസ്ലിം-ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള...
കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസവും തീവ്രവാദവും വേവില്ലെന്നും പിന്നോക്ക അവശ ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. പടക്കം പൊട്ടിച്ച് നടക്കുന്നവര്‍ അത്ര വലിയ ശക്തികളൊന്നുമല്ല. സംഘ്പരിവാരിന്റെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ട ഗോളില്‍ ചെന്നൈയിന് എഫ്.സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വല വിജയം, ഗോവക്കെതിരെ രണ്ടു വട്ടം ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറിയ...
മുംബൈ: ബില്ലടക്കാന്‍ നൂറു രൂപയുടെ കറന്‍സി നോട്ടു തന്നെ വേണമെന്ന് ഡോക്ടര്‍ വാശി പിടിച്ചതിനെതുടര്‍ന്ന് നവജാത ശിശു ചികിത്സ കിട്ടാതെ മരിച്ചു. മഹാരാഷ്ട്രയിലെ ഗോവണ്ടിയില്‍ ജീവന് ജ്യോത് ഹോസ്പിറ്റല്‍ ആന്റ് നഴ്സിങ് ഹോമില്‍ വെള്ളിയാഴ്ചയാണ് സംഭവം....
കളമശ്ശേരി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം നേരിടുന്ന സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള പരാതിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം തെളിവെടുപ്പ് നടത്തി. ഏരിയാ കമ്മിറ്റിയംഗങ്ങളില്‍ നിന്നാണ് തെളിവുകള്‍ ശേഖരിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ ഏരിയാ കമ്മിറ്റി...
തിരുവനന്തപുരം/കോഴിക്കോട്: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറിയെടുക്കാനുള്ള ജനത്തിന്റെ നെട്ടോട്ടം തുടരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച മൂന്നാം ദിനവും പ്രതിസന്ധിക്ക് അറുതിയായില്ല. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. നൂറുകണക്കിനാളുകള്‍ ഒരേസമയം...
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ പരിസ്ഥിതി സാക്ഷരതാ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ നവംബര്‍ 12 തിങ്കളാഴ്ച ആരംഭിക്കും. നവംബര്‍ 20 വരെയാണ് സര്‍വ്വേ. ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തുടര്‍വിദ്യാഭ്യാസ പ്രേരക്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടത്തുന്നത്....
തിരുവനന്തപുരം: പോരായ്മകളുണ്ടെന്ന് ആരോപിച്ച് ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു. ഇതനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രണ്ട് പെന്ഷന് വാങ്ങുന്നവര്‍ക്ക്...