കളമശ്ശേരി: കൊച്ചി സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം തുടര്‍ക്കഥയാവുന്നു. ആക്രമണത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സുമിന്‍ലാലിന് ഗുരുതരമായി പരിക്കേറ്റു. തലയില്‍ ആഴത്തില്‍ മുറിവേറ്റ സുമിന്‍ലാലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുവടിയുപയോഗിച്ചുള്ള ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്....
15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഓക്ടോബര്‍ 21ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കരുത്ത്കാട്ടാനൊരുങ്ങി കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മാസങ്ങള്‍ക്ക് മുമ്പേ കോണ്‍ഗ്രസ് ആരംഭിച്ചതായാണ് വിവരം. തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അധികാരത്തില്‍...
ന്യൂയോര്‍ക്ക്: കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനെതിരെ 16 വയസ്സുകാരി ആരംഭിച്ച സമരത്തിന് നിലവില്‍ പിന്തുണയുമായി എത്തിയത് 139 രാജ്യങ്ങള്‍. 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സമര രംഗത്തുള്ളത്. കാലാവസ്ഥാ പ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് നില്ക്കുന്ന ലോകത്തിന് പ്രതീക്ഷയുടെ രൂപമായി മാറുകയാണ്...
2019 ഓസ്കാറിനായി മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ബോളിവുഡ് ചിത്രം ഗല്ലി ബോയ് ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നും ഓസ്കാര്‍ പട്ടികയില്‍. രണ്‍വീര്‍ സിങ്ങിനെയും ആലിയ ഭട്ടിനെയും മുഖ്യ കഥാപാത്രങ്ങളാക്കി സംവിധായിക സോയ അക്തര്‍...
മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനമായ ‘വിദ്യാര്‍ത്ഥി വസന്തം’ ലോഗോ പ്രകാശനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. നിര്‍വഹിച്ചു. ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന പ്രമേയത്തില്‍ നവംബര്‍ 15, 16, 17 തീയതികളില്‍...
സ്വന്തം ലേഖകന്‍ കൊച്ചി: നിര്‍മാണത്തില്‍ അപാകതകള്‍ കണ്ടെത്തിയ പാലാരിവട്ടം പാലം പൊളിച്ചു പുതിയത് പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം പാലത്തിലെ നിര്‍മാണ പിഴവുകളെ കുറിച്ച് വിശദമായി പഠിച്ച ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മറികടന്നെന്ന് ആരോപണം. ആറിനം അറ്റകുറ്റപണികള്‍...
മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ 11 അക്കമാക്കാനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാനായി ഇന്ത്യന്‍ ടെലികോം മേഖലാ അധികാരികളായ ‘ട്രായ്’ പൊതുജനങ്ങളുടെ അഭിപ്രായം തേടി. രാജ്യത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് ആ ആവശ്യത്തെ...
തിരുവനന്തപുരം ഗവണ്‍മെന്റ്് ലോ കോളജില്‍ വീണ്ടും എസ്.എഫ്.ഐയുടെ അതിക്രമം. എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയും കയ്യേറ്റം ചെയ്തും എസ്.എഫ്.ഐ നേതാക്കള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലോ കോളജില്‍ നടന്ന എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയെ പിന്തുണച്ചില്ലെന്ന് ആരോപിച്ചാണ് ഇമാീ...
ഒറ്റ നോട്ടത്തില്‍ ഇത് കുട്ടികളെ വിരിയിച്ചെടുക്കുന്ന ഇന്ക്യുബേറ്ററാണോ എന്നു തോന്നിപ്പോയാലും അത്ഭുതപ്പെടാനില്ല. ഒരു ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ കുത്തിനിറച്ചു കയറ്റിയത് 20 വിദ്യാര്‍ഥികളെ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. വിദ്യാര്‍ഥികളെ കുത്തി നിറച്ചു പോവുകയായിരുന്ന ഓട്ടോറിക്ഷയെ പൊലീസ് പിന്തുടര്ന്നു...