ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഡി ലിമ കാണിച്ച അമിത ആത്മവിശ്വാസമാണ്...
പെര്‍ത്ത്: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറുടെയും ജീന്‍പോള്‍...
കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് വിവാദ പറഞ്ഞ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പിരന്ന് കുട്ടിയുടെ പിതാവ് രംഗത്ത്. പിതാവ് അബൂബക്കര്‍ സിദ്ദിഖി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തില്‍ തെറ്റുപറ്റിയെന്ന്...
സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശ രേഖ പ്രകാരം പുറത്തു വന്ന റിപ്പോര്‍ട്ടില്‍ 32 ഐ.എ.എസുകാരും 15 ഐപിഎസുകാരുമാണ് വിജിലന്‍സ് അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ ടിഒ സൂരജും ടോമിന് ജെ...
കാസര്‍കോട്: ചികിത്സിക്കാന്‍ പണമില്ലാതെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി. മരുന്നും ഭക്ഷണത്തിനും പണമില്ലാതെ 60കാരിയായ ബെള്ളൂര്‍ കാളേരി രാജീവിയാണ് തൂങ്ങി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തുടരുന്നതിനിടെയാണ് വൃദ്ധ ആത്മഹത്യ...
ന്യൂയോര്‍ക്ക്: ലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ മാരകമായ കാന്‍സറിനു കാരണമാകുന്നതു തന്നെയാണെന്ന് കണ്ടെത്തല്‍. ടോക്സിക്കോളജി കെമിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രൈക്ലോസാന് എന്ന പദാര്‍ത്ഥമാണ് കോള്‍ഗേറ്റില്‍ അടങ്ങിയിട്ടുള്ളത്. ട്രൈക്ലോസാന്റെ സാന്നിധ്യം കോശ...
ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ...
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുമ്പോള്‍ നികുതിദായകരെ ആരു നിയന്ത്രിക്കും എന്നതു സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലും ഇതുസംബന്ധിച്ച് ധാരണയായില്ല. അഭിപ്രായ വ്യത്യാസങ്ങള്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. പൂര്‍ണമായും രോഗശാന്തി നേടിയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി ചെയര്മാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്ക് വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 44 ദിവസമായി ആശുപത്രിയില്‍...
പ്രമുഖ പൊതുമേഖലാ എണ്ണ ഉത്പാദക കമ്പനിയായ ഒ.എന്‍. ജിസിയുടെ പ്രകൃതി വാതകം ഊറ്റിയെടുത്തതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10311.76 കോടി രൂപ (1.55 ബില്യന്‍ ഡോളര്‍) പിഴ. കേന്ദ്ര പെട്രോൡയം മന്ത്രാലയമാണ് പിഴയടയ്ക്കാന്‍...