കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് സുപ്രീംകോടതി റദ്ദാക്കി. പ്രമുഖ മാധ്യമമായ അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുര്‍സിക്കെതിരായ കേസില്‍ പുനര്‍വിചാരണ നടത്താനും പരമോന്നത കോടതി ഉത്തരവിട്ടിട്ടുമുണ്ട്. മുന്‍ പ്രസിഡന്റ് ഹുസ്നി...
ന്യൂഡല്‍ഹി: 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇതുവരെ 25 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്. നോട്ടുമാറാന്‍ വരിനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണാണ് ഭൂരിഭാഗം മരണങ്ങളും. ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിന് 1.46 രൂപയും ഡീസലിന് 1.53 രൂപയും കുറച്ചു . പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. നവംബര്‍ 5ന് പെട്രോള്‍ വില 89 പൈസ വര്‍ധിപ്പിച്ചിരുന്നു....
ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനായി സ്വന്തം അമ്മയെ പോലും വരി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം കളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലെ സാഹചര്യമറിയാന്‍ അമ്മയെ വരിനിര്‍ത്തിയിട്ട് കാര്യമില്ല. സ്വയം വരിനിന്ന് വേണം ഇത്...
പ്രധാനമന്ത്രി നരേന്ത്രമോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ രാജ്യത്ത് മരണ റിപ്പോര്‍ട്ടുകള്‍ കൂടുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്ഷകന് 45 കാരനായ രവി പ്രധാന ആത്മഹത്യ ചെയ്തതാണ്...
അമരാവതി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രത്തോട് ആന്ധ്ര മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. നോട്ടുക്ഷാമത്തെത്തുടര്ന്ന് സംസ്ഥാനത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തെത്തുടര്‍ന്നാണ് നായിഡു ഇക്കാര്യം ആവശ്യപ്പെട്ടത്....
ചെന്നൈ: 1000, 500ന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് തമിഴ് നടന് വിജയ്. മതിയായ തയ്യാറെടുപ്പുകളോടെയാണ് പ്രഖ്യാപനം വന്നതെങ്കില്‍ ജനങ്ങള്‍ക്ക് ഇപ്പോഴുണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പറ്റുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ 20...
ഗാന്ധിനഗര്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിയും. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് ഹീരാബെന്‍ നോട്ടുകള്‍ മാറാനെത്തിയത്. 4500 രൂപയാണ് മോദിയുടെ അമ്മക്ക് മാറ്റാനുണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം...
മുംബൈ: നോട്ടു പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യത്തെ എടിഎമ്മുകളില്‍ ഇരുപതിന്റെയും അമ്പതിന്റെയും നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ. പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്താണ് നടപടിയെന്ന് അവര്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച് ഏഴു ദിവസം...
ന്യൂഡല്‍ഹി: അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി തനിക്ക് മികച്ച സൗഹൃദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ സ്പീക്കര്‍ സുമിത്രമഹാജന്റെ നേതൃത്വത്തില്‍ നടന്ന ചായസല്ക്കാരത്തിനിടെയാണ് മോദി ട്രംപുമായി നല്ല ബന്ധമാണെന്ന് പറഞ്ഞത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മുന്നില്‍കണ്ടുകൊണ്ടുള്ള...