തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. കേരളീയര്‍ ധൂര്ത്തരാണെന്ന് ബിജെപിക്കാര്‍ മാത്രമേ പറയൂവെന്ന് പിണറായി തിരിച്ചടിച്ചു. സഹകരണബാങ്കുകളില്‍ കളളപ്പണം ആരോപിക്കുന്നത് വിവരക്കേടാണെന്നും...
ന്യൂഡല്‍ഹി: വന്‍ വ്യവസായികളായ അംബാനിയും അദാനിയും രാജ്യത്തെ നോട്ട് നിരോധനം നേരത്തെ അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബിജെപി എംഎല്‍എ രംഗത്ത്. രാജസ്ഥാനിലെ കോട്ട എംഎല്‍എ ഭവാനി സിങ്ങിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. വീഡിയോയില്‍ സര്‍ക്കാരിന്റെ...
വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്ഓപ്പണര് ഗൗതം ഗംഭീര്‍ പുറത്ത്. പരിക്കില്‍ നിന്ന് പിന്മാറി തിരിച്ചെത്തിയ ലോകേഷ് രാഹുല്‍ ഗംഭീറിന് പകരക്കാരനായി ടീമില്‍ ഇടം നേടി. മുരളി വിജയ്നൊപ്പം രാഹുലാണ് ഇന്നിങ്സ്...
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് കീഴടങ്ങി. രാവിലെ എട്ട് മണിയോടെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് സക്കീര്‍ കീഴടങ്ങിയത്. മാധ്യമങ്ങളെ വെട്ടിച്ച് കാര്‍ പാര്‍ക്കിങ്...
അഹമ്മദാബാദ്: ‘ചില്ലറ’ പ്രതിസന്ധിയില്‍ ജനം നട്ടം തിരിയുമ്പോള്‍ 2.9 ലക്ഷം കൈക്കൂലി വാങ്ങിയ രണ്ട് പേര് അറസ്റ്റില്‍. അതും 2000 രൂപയുടെ നോട്ടുകള്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പോര്‍ട്ട് ഉദ്യോഗസ്ഥരായ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരുടെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടി രാജ്യത്തെ തീവ്രവാദ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹരിയാനയിലെ രേവാരിയില്‍ ഒരു പൊതുയോഗത്തിലാണ് അഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ കുറച്ച്...
കൊച്ചി: കൊച്ചി-കുമ്പളം അരൂര്‍ പാലത്തിലുണ്ടായ അപകടത്തില്‍ പിക് അപ് വാന്‍ കായലിലേക്ക് മറിഞ്ഞ് അഞ്ച് പേരെ കാണാതായി. എട്ട് പേരാണ് വാനിലുണ്ടായിരുന്നത്. നാല് പേരെ രക്ഷിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. പാലത്തിന്റെ...
കോഴിക്കോട് : രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖകളുടെ പ്രവര്‍ത്തന സമയം നീട്ടി. ഈ മാസം 24 വരെ വൈകിട്ട് 6.30 വരെ പ്രവര്‍ത്തിക്കാനാണ് എസ്ബിഐ ശാഖകള്‍ക്ക്...
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിവാങ്ങാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്ക്കുന്ന പാവങ്ങളുടെ വിരലില്‍ മഷി പുരട്ടുമ്പോള്‍ തന്നെ ബാങ്കുകളെ കബളിപ്പിച്ച വന്‍തോക്കുകളുടെ 7016 കോടി രൂപയുടെ വായ്പ എഴുതി തള്ളിയത് കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ്...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കലിനെഅതിരൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് രംഗത്ത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സ്വന്തം അമ്മയുടെ കൈയില്‍ ചാപ്പ കുത്തിയ ആളാണ്. 95 വയസ് കഴിഞ്ഞ അമ്മയുടെ...