തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് കെഎസ്എഫ്ഇ ചിട്ടി ലേലങ്ങള്‍ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. കെഎസ്എഫ്ഇ ശാഖകള്‍ തുറന്നു പ്രവര്‍ത്തിച്ചാലും പണം സ്വീകരിക്കില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ലേല...
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 1500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 530 പോയിന്റും ഇടിഞ്ഞതായാണ് വിവരം.
ന്യൂയോര്‍ക്ക്: പാകിസ്താന് ആസ്ഥാനമായ ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സാങ്കേതികതയുടെ പേരു പറഞ്ഞ് അസ്ഹറിനെതിരായ നടപടി...
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് ഇന്ന് കൊടി ഉയരും. നാളെ തുടക്കമാവുന്ന ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, പൂര്‍വ നേതൃ സംഗമം തുടങ്ങിയവ നടക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ്...
മുംബൈ: ഇസ്ലാമിക മതപ്രഭാഷകന് ഡോ.സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ (ഐആര്‍എഫ്) കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖാമൂലം ആരും പരാതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രസ്റ്റിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്....
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ കഴിയാത്ത ഡല്‍ഹി പൊലീസിന്റെ കഴിവുകേടിനെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെ.എന്‍.യുവില്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പരിഹസിച്ചു....
ഇസ്ലാമാബാദ്: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു മൂന്ന് ഹൈക്കമ്മിഷണര്‍മാര്‍ കൂടി പാകിസ്താനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. വാണിജ്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗ്, വിജയ് കുമാര്‍ വര്‍മ, മാധവന് നന്ദകുമാര്‍ എന്നിവരാണ്...
തിരുവനന്തപുരം: നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ പെട്ടെന്നുള്ള നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണിതെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു....
അപ്രതീക്ഷിതമായി ദൂരദര്‍ശനിലൂടെ നടത്തിയ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്നു രാത്രിക്കു ശേഷം ഈ കറന്‍സികള്‍ക്ക് വെറും കടലാസിന്റെ വിലയേ ഉണ്ടാവൂ എന്ന് പ്രധാനമന്ത്രി...