ന്യൂഡല്‍ഹി: ആറു സംസ്ഥാനങ്ങളില്‍ നാല് ലോകസഭ മണ്ഡലങ്ങളിലേക്കും എട്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ഒരു ലോക്സഭാ മണ്ഡലത്തിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനം ഇന്ന് വിധിയെഴുതും. പശ്ചിമ ബംഗാളില്‍ ഒരു...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടതായി സ്ത്രീയുടെ അജ്ഞാത കത്ത്. ഇക്കഴിഞ്ഞ 14നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അലിഗഡില്‍ നിന്നാണെന്നാണ് കത്തിലൂടെ യുവതി വ്യക്തമാക്കുന്നത്. ഹോസ്റ്റല്‍ പ്രസിഡിന്റ് അസീമിനാണ് കത്ത്...
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എല്‍ഡിഎഫുമായി ചേര്‍ന്ന് സമരത്തിനില്ല, യുഡിഎഫിനെ ഒരുമിച്ച് നിര്‍ത്തി സ്വന്തം നിലക്ക് സമരം ചെയ്യണമെന്നും സുധീരന് പറഞ്ഞു....
• കാസര്‍കോട്ട് അഞ്ചു പേര് അറസ്റ്റില്‍ • ആറുലക്ഷം രൂപ കണ്ടെടുത്തു കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ക്ക് കുറച്ച് നോട്ടുകള്‍ പകരം നല്കി വെളുപ്പിക്കാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം കാസര്‍കോട്ട് അറസ്റ്റിലായി. നീലേശ്വരം നെടുങ്കണ്ടയിലെ പി. ഹാരിസ്...
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. പ്രത്യേക മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. ചൊവ്വാഴ്ച...
തിരുരങ്ങാടി : കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്. ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട...
തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍.ഡി.എഫ് കക്ഷിനേതാക്കളും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും രൂക്ഷവിമര്‍ശം. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ...
ന്യൂഡല്‍ഹി: നാളെ ശനിയാഴ്ച രാജ്യത്തെ ബാങ്കുകളില്‍ നോട്ട് മാറാനാവുക മുതിര്‍ന്നവര്‍ക്ക് മാത്രം. അറുപത് പിന്നിട്ടവര്‍ക്ക് മാത്രമെ നോട്ട് മാറാവൂ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്കുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. മറ്റന്നാള്‍ ഞായറാഴ്ച ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
കോഴിക്കോട്: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കേന്ദ്ര സര്‍ക്കാറിന്റെ കനത്ത പരാജയമായെന്ന് ഓണ്‍ലൈന്‍ സര്‍വേ റിപ്പോര്‍ട്ട്. വോട്ടെടുപ്പില്‍ പങ്കെടുത്ത 13.3 ശതമാനം ആളുകള്‍ മാത്രമാണ് മോദിയുടെ നടപടിയെ അനുകൂലിച്ച് പ്രതികരിച്ചത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന സര്‍വേയില്‍...