ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...
500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തിയ കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നതതായി റി്പ്പോര്‍ട്ട്. റെഡ്ഡിയുടെ നാല് വീട്ടിലും ബെള്ളാരിയിലുള്ള ഖനി കമ്പനിയിലും...
മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. രാജ്യത്ത് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 14 പൈസ കുറഞ്ഞ് 68.13 രൂപയായി. വെള്ളിയാഴ്ചത്തെ വിനിമയ മൂല്യം 68.27 രൂപയായിരുന്നു. സെന്‍സെക്സ് 400 പോയിന്റ് താഴ്ന്നതും രൂപക്ക് തിരിച്ചടിയായി....
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പോലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
മുംബൈ: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക രംഗം താറുമാറായ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെക്കണമെന്നാവശ്യം. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാന്‍കോയാണ് ഊര്‍ജിതിന്റെ...
ന്യൂഡല്‍ഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമിരുദ്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് അച്ചടിക്കുമ്പോള്‍ പാലിക്കേണ്ട നിയമം മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ്...
വിശാപട്ടണം: സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് കറങ്ങിവീണു. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിന് തോല്പിച്ച് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (1-0)ത്തിന് മുന്നിലെത്തി. മൂന്നാം ടെസ്റ്റ് ഈ മാസം...
കോഴിക്കോട്: സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2780 രൂപയും. ഈ മാസത്തെ കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ഇവിടെയും...
ന്യൂഡല്‍ഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് രീതി റിസര്‍വ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ബാങ്കുകളില്‍ ഇസ്ലാമിക് വിന്‍ഡോ ആരംഭിക്കും. മതപരമായ കാരണങ്ങളാല്‍ ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്ക്കുന്നവരെ ബാങ്കുമായി ബന്ധിപ്പിക്കാനുദ്ദേശിച്ചാണ് ഇസ്ലാമിക് ബാങ്കിങ് രീതികൊണ്ട് റിസര്‍വ്...
ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായവും കേന്ദ്രസര്‍ക്കാര്‍ തേടുന്നു. ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. നിലവില്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ നിന്ന് നോട്ട്...