ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്ക് ആയുസ്സ് ഇന്നു അര്‍ദ്ധരാത്രി വരെ മാത്രം. പെട്രോള്‍ പമ്പുകളിലും റയില്‍വെ ടിക്കറ്റ് കൗണ്ടറുകളിലും ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ക്കു പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അസാധു...
കൊച്ചി: സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 22,000ല്‍ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2,750 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഈ മാസം ഒമ്പതിന് 23,480...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹാക്കിങ് നടന്നതായുള്ള ആരോപണം ശക്തമാകുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ രംഗത്തെത്തി. അവര്‍ ഇക്കാര്യം ഹിലരിയോട് ആവശ്യപ്പെട്ടു. വിസ്കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ...
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ ഗള്‍ഫ് കറന്‍സിയുമായുള്ള വിനിമയ നിരക്കില്‍ വന്‍വര്‍ധന. ഖത്തര്‍ റിയാലും യുഎഇ ദിര്‍ഹവുമെല്ലാം ഉയര്‍ന്ന നിരക്കിലെത്തി. ഖത്തര്‍ റിയാല്‍ 18.79രൂപവരെയായി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യുഎഇ ദിര്‍ഹം 18.73...
ന്യൂഡല്‍ഹി: പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മോദി പുറത്തുവിട്ട സര്‍വെ ഫലത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. കെട്ടിച്ചമച്ച ചോദ്യങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളുമാണ് സര്‍വെ ഫലം വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വയം പടച്ചുണ്ടാക്കിയ സര്‍വെയുമായി മോദി സര്‍ക്കാര്‍ വീണ്ടും...
ബംഗളൂരു: വിവിധ എടിഎമ്മുകളില്‍ നിറക്കാന്‍ കൊണ്ടുപോയ പണവുമായി മുങ്ങിയ വാന്‍ കണ്ടെത്തി. എന്നാല്‍ ഡ്രൈവറെ പിടികൂടാനായിട്ടില്ല. വസന്ത് നഗറില്‍ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. 45 ലക്ഷവും ഒരു തോക്കും വാനില്‍ നിന്നും കണ്ടെത്തി. 1.37...
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായതിന്ശേഷം പാര്‍ട്ടിയുമായി കലഹത്തിലായ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനുമേലുള്ള കുരുക്ക് മുറുകുന്നു. ജയരാജന് തുടര്‍ച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇന്ന്...
കൊച്ചി: ഇരുമ്പന്യൂം ഐഒസി പ്ലാന്റില്‍ അഞ്ചു ദിവസമായി നടന്ന ഇന്ധന സമരം അവസാനിച്ചു. തിരുവനന്തപുരത്ത് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പുതിയ ടെന്‍ഡര്‍ നടപടികള്‍ പരിഷ്കരിക്കാന്‍ ഐഒസി മാനേജ്മെന്റ്...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആപ്പ് സര്‍വെ ഫലം പുറത്തുവിട്ടു. 30 മണിക്കൂറിനുളളില്‍ അഞ്ച് ലക്ഷം ആളുകളാണ് പങ്കെടുത്തതെന്ന് സര്‍വെ അവകാശപ്പെടുന്നു. 90 ശതമാനം ആളുകളും നീക്കത്തെ പിന്തുണക്കുന്നുവെന്നാണ് സര്‍വെ...
ഇടുക്കി: വിവാദ പ്രസംഗം തുടര്‍ന്നു മണിയാശാന് വീണ്ടും രംഗത്ത്. മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന് മോഹന്‍ലാലിനും ബി.ജെ.പി നേതാവ് രാജഗോപാലിനുമെതിരെയാണ് എംഎം മണി വിവാദപരാമര്ശങ്ങളുയര്ത്തിയത്. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ്...