കണ്ണൂര്‍: പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചതിന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ. 2012ല്‍ സംഭവിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്....
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നോട്ട് നിരോധന വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ ധനകാര്യമന്ത്രിയും റിസര്‍വ് ബാങ്ക് തലവനും ആഗോള പ്രസിദ്ധനായ സാമ്പത്തിക വിശാദരനുമായ മന്മോഹന്...
തേജ്പൂര്‍: പതഞ്ജലി പ്രൊജക്ട് സൈറ്റില്‍ പിടിയാന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ എഫ്.ഐ.ആര് തയാറാക്കാന്‍ അസം വനംമന്ത്രിയുടെ നിര്‍ദേശം. പതഞ്ജലി ഹെര്‍ബല്‍ ആന്റ് മെഗാ ഫുഡ് പാര്‍ക്കിനു സമീപമുള്ള വലിയ കുഴിയില്‍ വീണാണ്...
തിരുവനന്തപുരം: ഹോപ് പ്ലാന്റേഷന് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അടൂര്‍ പ്രകാശിനും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഹോപ് പ്ലാന്റേഷന്റെ പീരുമേട്ടിലെ 724 ഏക്കര്‍ വരുന്ന മിച്ചഭൂമി പ്ലാന്റേഷന്റെ ഉടമസ്ഥന് തിരികെ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ്...
അഹമ്മദാബാദ്: ഗുജറാത്തിലെ റിലയന്‍സ് റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. ജാംന നഗറിലെ റിഫൈനറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറയുന്നത്. വാതക...
കൊല്ലം: കൊല്ലത്തെ ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രനെ കൊന്നത് സിപിഎമ്മിന്റെ അറിവോടെയെന്ന് പ്രതി സിബിഐക്ക് മൊഴി നല്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍, ഏരിയ സെക്രട്ടറി സുമന് അഞ്ചല്‍ എന്നിവര്‍ക്ക് അറിയാമെന്നായിരുന്നുവെന്നാണ് പ്രതികളിലൊരാള്‍...
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ കാരണം സഹകരണ മേഖല പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് വരുന്ന തിങ്കളാളഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഹര്‍ത്താല്‍ സംബന്ധിച്ച് തീരുമാനമായത്. രാവിലെ ആറു മുതല്‍...
കോട്ടയം: കോട്ടയത്ത് എസ്ബിടി ശാഖയില്‍ വന്‍ അഗ്നിബാധ. സി.എം.എസ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയിലാണ് വന്‍ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെയോടെയാണ് സംഭവം. ബാങ്കിലെ കമ്പ്യൂറുകളും ഫര്‍ണിച്ചറുകളും ക്യാബിനുകളും പൂര്‍ണമായും കത്തിനശിച്ചു. എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ച പണത്തിനോ ബാങ്കിലെ ലോക്കറുകള്ക്കോ...
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍സിങ്. രാജ്യസഭയില്‍ നോട്ടുനിരോധന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിച്ചത് ചരിത്രപരമായ മണ്ടത്തരവും വീഴ്ച്ചയുമാണെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ പിന്തുണക്കുന്നു. എന്നാല്‍ പ്രധാനമന്ത്രിക്കുപോലും...
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായ സര്‍വ്വേക്കെതിരെ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ. മോദി നടത്തിയ അഭിപ്രായ സര്‍വ്വെ കെട്ടിച്ചമച്ചതാണെന്ന് ബീഹാറില്‍ നിന്നുള്ള എംപി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിന്‍ഹയുടെ പ്രതികരണം. നോട്ടുനിരോധനത്തില്‍ ജനപിന്തുണയറിയാനാണ് മോദി സര്‍വ്വേ നടത്തിയത്. നിക്ഷിപ്ത...