ബംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍ അവസാനിച്ചു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ദക്ഷിണാഫ്രിക്ക ജയിച്ചതോടെ പരമ്പര 11 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ ജയം. ടോസ് നേടി...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്ക ഗാന്ധിയെ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജ് ബാബര്‍. ‘പ്രിയങ്ക ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്ക്...
ഭുവനേശ്വര്‍: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാനുള്ള അധികാരമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി. ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിക്ള്‍ 370 റദ്ദാക്കിയ നടപടിയില്‍ ഏറ്റവും...
കൊച്ചി: ആരോഗ്യ മേഖലയില്‍ പണത്തോടുള്ള ആര്‍ത്തി വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് ഹൈക്കോടതി. ഡോക്ടര്‍മാര്‍ പണത്തിന് വേണ്ടി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇക്കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്ന സാധരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടതി...
കോഴിക്കോട്: വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഏഴു വയസ്സുകാരന് മരിച്ചു. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് കിഴക്കരകത്ത് ദയാലു (ലാലു) വിന്റെ മകന് എന്‍.പി. അവിനാശ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ മതിലിടിഞ്ഞ്...
കോഴിക്കോട്: ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്ത് ഓട്ടോ െ്രെഡവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എലത്തൂര്‍ ഏരോത്ത് താഴത്ത് മുരളി(50),...
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പലാഴി ഇരുങ്ങല്ലൂരില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഇരുങ്ങല്ലൂരിന് സമീപം കുന്നിപുറത്തെ ശ്മശാനം വൃത്തിയാക്കാന്‍ പോയ യുവാക്കളാണ് കുറ്റികാടിനുള്ളില്‍ അസ്ഥികൂടം കണ്ടത്. കരിയിലകള്‍ക്കിടയില്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടുകാര്‍ വിവരമറിയിച്ചെതിനെ...
സൗദി അറേബ്യയിലെ അരാംകോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ധനവില കുതിക്കുന്നു. ആറ് ദിവസം കൊണ്ട് പെട്രോളിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വര്‍ധിച്ചത്. ദിവസവും ഇന്ധനവില പരിഷ്കരിക്കാന്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി ഉണ്ടായ ഏറ്റവും വലിയ...
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ലോക്സഭയില്‍ നടത്തിയ അവകാശ വാദം പൊളിയുന്നു. റഫാല്‍ വിമാനം 2019 സെപ്തംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന നിര്‍മല സീതാരാമന്റെ വെല്ലുവിളിയാണ് തെറ്റുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട...