ഗസ്സ: ഇസ്രാഈല്‍ തടവറയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ഫലസ്തീന് കുട്ടികള്‍ ജീവനു വേണ്ടി കേഴുന്നു. ഇസ്രാഈലിലെ വിവിധ തടവറയിലായി 350 കുരുന്നുകളാണ് ദുരിതം പേറി കഴിയുന്നത്. ഫലസ്തീന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സന്നദ്ധ സംഘടന നടത്തിയ...
മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ ആദ്യ മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ മഡ്രിഡിന് മിന്നുന്ന ജയം. അത്ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കാണ് റയലിന് തുണയായത്. മറ്റൊരു മത്സരത്തില്‍ ബാഴ്സലോണയെ...
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്.സി-അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍ അവസാനിച്ചു. വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യം മുതല്‍ ആക്രമിച്ചു കളിച്ച കൊല്‍ക്കത്തയാണ് ആദ്യം...
ഫുഷൂ: റിയോ ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യയുടെ പി.വി സിന്ധുവിന് ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം. ആതിഥേയ താരം സണ്‍ യുവിനെ 69 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് സിന്ധു തന്റെ കന്നി സൂപ്പര്‍...
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് പട്ന-ഇന്‍ഡോര്‍ എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 120 മരണം. 200ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ അമ്പതിലധികം പേരെ തിരിച്ചറിഞ്ഞതായി ഉത്തര്‍പ്രദേശ് ഡി.ജി.പി ജാവീദ് അഹ്മദ്...
തിരുവനന്തപുരം: നോട്ട് പ്രതിസന്ധിക്ക് ശേഷമുള്ള ആദ്യ അവധി ദിവസമായ ഇന്നലെ സംസ്ഥാനത്തെ ബാങ്കിംഗ് മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു. പകുതിയോളം എ.ടി.എമ്മുകളിലും പണമില്ല. കാശുള്ളിടത്താകട്ടെ രണ്ടായിരത്തിന്റെ നോട്ട് മാത്രമാണുള്ളത്. അതേസമയം എ.ടി.എമ്മുകളില്‍ പൊതുവെ തിരക്ക് കുറഞ്ഞു. ക്യൂ...
വിശാഖപ്പട്ടണം: 405 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം രണ്ടിന് 87 എന്ന നിലയില്‍ കളി അവസാനിപ്പിച്ചു. കുക്ക് (54) ഹസീബ് ഹമീദ്(25) എന്നിവരാണ് പുറത്തായത്. ജോ റൂട്ടാണ്(5) ക്രീസില്‍. കളി ആവേശകരമായ അന്ത്യത്തിലേക്കാണ്...
തിരുവനന്തപുരം: പിണറായി വിജയന് മന്ത്രിസഭയില്‍ അതൃപ്തി പ്രകടമാക്കി ഇ.പി ജയരാജന്. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ജയരാജന് ഇറങ്ങിപ്പോയി. തന്നോട് പാര്‍ട്ടി കാര്യങ്ങള്‍ ആലോചിച്ചില്ലെന്ന് കുറ്റപ്പെടുത്തിയാണ് ജയരാജന് ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.എം മണിയെ മന്ത്രിയാക്കിയതിലും...
ഫുഷൗ(ചൈന): റിയോ ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം. ചൈനയുടെ സണ്‍ യുവിനെ തോല്പിച്ചാണ് സിന്ധു തന്റെ കന്നി ചൈന ഓപണ്‍ ബാഡ്മിന്റണ്‍ കിരീടം ചൂടുന്നത്. സ്കോര്‍: 21-11,...
കരിപ്പൂര്‍: മലബാര്‍ മേഖലയുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തി കൂടുതല്‍ സൗകര്യങ്ങളും അധികം വിമാനസര്‍വീസുകളുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിലില്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. 85.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്ട്ര ടര്‍മിനലും വിമാനത്താവള റണ്‍വെയുമാണ്...