കാസര്‍കോഡ്: വാഹനപരിശോധനയ്ക്കിടെ കാസര്‍കോഡ് യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്ന് യുവാക്കളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളിയടുക്കം ബെണ്ടിച്ചാല്‍ സ്വദേശികളായ ബാരിക്കാട് ഹംസ മുഹമ്മദ് (28), മുഹമ്മദ് ഷംസീര്‍(26) മുഹമ്മദ് സക്കീര്‍(24) എന്നിവരെയാണ്...
ന്യൂഡല്‍ഹി: വെല്‍ക്കം ഓഫര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ജിയോ ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനവുമായി റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 2017 മാര്‍ച്ച് 31 വരെ വെല്‍ക്കം ഓഫര്‍ നീട്ടിയതായി മുകേഷ് അംബാനി വ്യക്തമാക്കി. ഹാപ്പി...
കൊച്ചി: ക്രിക്കറ്റ് താരം സഞ്ജു വി സാംസണെതിരായ അച്ചടക്ക നടപടിയില്‍ മറുപടിയുമായി സഞ്ജുവിന്റെ പിതാവ് രംഗത്ത്. കളികഴിഞ്ഞെത്തിയ സഞ്ജു ഡ്രസ്സിംഗ് റൂമില്‍ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് സഞ്ജുവിനെതിരായ പരാതി. സംഭവത്തില്‍ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും....
കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഡിസംബര്‍ ആദ്യ ദിവസം തന്നെയാണ് സ്വര്‍ണവിലയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,700ല്‍ എത്തി....
ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ നാളെ വരെ മാത്രമേ മാറ്റിയെടുക്കാനാകൂ എന്നാണ് പുതിയ നിയന്ത്രണം. പമ്പുകളിലും വിമാനടിക്കറ്റിനും പഴയ നോട്ടുകള്‍ നാളെകൂടി ഉപയോഗിക്കാം. നേരത്തെ ഡിസംബര്‍ 15വരെ മാറ്റിയെടുക്കാനുള്ള...
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ 7.45ഓടെ ജലാറ്റിന്‍ നിര്‍മാണ ശാലയിലാണ്...
മുംബൈ: പണം ലഭിക്കാത്തതിനെ തുടര്‍ന്ന് എടിഎം തകര്‍ത്തു. മുംബൈയിലെ വാസിയില്‍ ബുധനാഴ്ചയാണ് സംഭവം. ഉച്ചയോടെ വാസിയിലെ ഫത്തേവാദി നാകയിലെ എടിഎമ്മിനു മുന്നിലെത്തിയ 40കാരന് കാര്‍ഡ് ഇട്ടെങ്കിലും പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. തുടര്‍ന്നാണ് ഇയാള്‍ മെഷീന് തകര്‍ത്തത്....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. രാഹുലിന്റെ പേരിലുള്ള ‘ഓഫീസ് ഓഫ് ആര്.ജി’ എന്ന അക്കൗണ്ടാണ് സൈബര്‍ അക്രമകാരികള്‍ അനധികൃതമായി കയ്യടക്കിയത്. ഈ...
ഗുവാഹത്തി: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ തോല്പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. സത്യാസെങ്് സെന്‍(60ാം മിനുറ്റ്) റോമാറിക്(71ാം...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില കൂട്ടി. ഡീസലിന് കുറച്ചു. പെട്രോളിന് ലിറ്ററിന് 13 പൈസയാണ് കൂട്ടിയത്. ഡീസലിന് ലിറ്ററിന് 12 പൈസയാണ് എണ്ണക്കമ്പനികള്‍ കുറച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധ രാത്രിമുതല്‍ നിലവില്‍ വരും. സംസ്ഥാന...