തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളുടെ സ്വത്തുവിവരങ്ങളും ഇനി അധികൃതര്‍ക്കു മുമ്പാകെ വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് സ്വന്തം...
കോഴിക്കോട്: ഉംറ തീര്‍ഥാടകരെ നിയന്ത്രിക്കാനായി സഊദി അറേബ്യ ഏര്‍പ്പെടുത്തിയ പിഴ മരവിപ്പിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ വീണ്ടും ഉംറ ചെയ്യാന്‍ എത്തുന്നവരില്‍ നിന്ന് 2000 റിയാല്‍ ഫൈനായി ഈടാക്കിയിരുന്നു. ഈ നിര്‍ദേശമാണ് ഇന്നലെ സഊദി ഹജ്ജ് മന്ത്രാലയം...
കൊല്‍ക്കത്ത: സെക്രട്ടേറിയറ്റിനു മുന്നില്‍ സൈന്യത്തെ വിന്യസിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലും ടോള്‍ ബൂത്തുകളില്‍ സൈന്യം വാഹന പരിശോധന നടത്തിയതിലും പ്രതിഷേധം കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാത്രിയില്‍ ഓഫീസില്‍ തങ്ങിയാണ് മമത പ്രതിഷേധം ശക്തമാക്കിയത്....
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി ധീരമായ നീക്കമെന്ന് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ നടപടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ കാഴ്ചപാടുകള്‍ ലക്ഷ്യമിട്ട് ‘ജിയോ മണി’...
അമൃത്സര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്. നോട്ട് പിന്‍വലിക്കലിന്റെ ജനഹിതമായി ഇതിനെ കണക്കാക്കാമെന്നും സിങ് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. സത്ലജ് – യമുന ജലപ്രശ്നത്തില്‍...
ബംഗളൂരു: ആദായ നികുതി വകുപ്പ് ബംഗളൂരുവില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് കോടിയുടെ പുതിയ 2000രൂപ നോട്ടുകള്‍ കണ്ടെത്തി. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യേഗസ്ഥരില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഇവരില്‍ നിന്നും ആദായ നികുതി വകുപ്പ് പിടികൂടിയ കണക്കില്‍പെടാത്ത...
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനെ വാനോളം പുകഴ്ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നവാസ് ഷരീഫിനെ അത്യൂജ്ജ്വല പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച ട്രംപ് പാകിസ്താന് ബുദ്ധിമാന്മാരുടെ രാജ്യമാണെന്നും പറഞ്ഞു. തന്നെ അനുമോദിച്ച നവാസ് ഷരീഫിന്...
തിരുവനന്തപുരം: ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ ആര്‍എസ്എസ് നേതാവ് ഒരാഴ്ചക്കകം വീണ്ടും പഴയ താവളത്തിലേക്ക് തിരിച്ചുപോയി. നവംബര്‍ 27ന് സിപിഎമ്മില്‍ ചേര്‍ന്ന ഹിന്ദുഐക്യവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മകുമാറാണ് ആര്‍എസ്എസിലേക്ക് മടങ്ങിയത്. സിപിഎമ്മിലേക്ക് പോയത് തെറ്റിപ്പോയെന്ന്...
കാസര്‍കോട്: കാസര്‍ക്കോട് ജില്ലയിലെ ബോവിക്കാനത്ത് ഫുട്ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ഗ്രൗണ്ടിനു പുറത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പൊവ്വല്‍ സ്വദേശി അബ്ദുല്‍ ഖാദര്‍(19) ആണ് മരിച്ചത്. സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി...
തിരുവനന്തപുരം: നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുപ്പു ദേവരാജിന് ഒമ്പത് തവണ വെടിയേറ്റതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ നാലെണ്ണം മാത്രമാണ് വീണ്ടെടുക്കാനായത്. ഒരേ ദൂരത്തില്‍...