കാലിഫോര്‍ണിയ: അമേരിക്കയിലെ ഓക്ലാന്റില് നിശാക്ലബിലുണ്ടായ അഗ്നിബാധയില്‍ 40 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. നാല്പലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഒമ്പതു പേരുടെ...
ലണ്ടന്‍: ഇന്ത്യയില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കു പിന്നാലെ ബ്രിട്ടനിലും നോട്ട് പിന്‍വലിച്ചേക്കും. പുതുതായി പുറത്തിറക്കിയ അഞ്ചു പൗണ്ടിന്റെ നോട്ടുകളാണ് ബ്രിട്ടന് അടിയന്തരമായി പിന്‍വലിക്കാന്‍ ആലോചിക്കുന്നത്. പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ച സാഹചര്യത്തില്‍...
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. പുതിയ ചിത്രമായ 2.0ന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. വലതു കാലിന് സാരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങിനിടെയുണ്ടായ വീഴ്ചയിലാണ് താരത്തിന് പരിക്കേറ്റത്. കോളമ്പാക്കത്തെ...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കേരളം ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ. ഇതില്‍ 34956 കോടി രൂപ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പഴയ നോട്ടുകള്‍ നല്കി...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലായതായി സൂചന. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കൃത്യം നടത്തിയ ഒരാളും ഗൂഢാലോചനയിലെ ഒരാളുമാണ് പിടിയിലായിരിക്കുന്നത്. തിരൂരിലെ ആര്.എസ്.എസ്...
തിരൂരങ്ങാടി : ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സംഘ്പരിവാര്‍ പീഢനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല കൊടിഞ്ഞിയിലെ ഫൈസലിന്റെ വീട്ടിലെത്തി അമ്മ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ദളിതരുടെയും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും...
ഇസ്്ലാമാബാദ്: പാകിസ്താനെയും പ്രധാനമന്ത്രി നവാസ് ശരീഫിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ നിയുക്ത യു.എസ് പ്രസിഡന്റ് നവാസ് ശരീഫിന്റെ ടീമിനെ കാണാന്‍ പാക് പ്രതിനിധി അമേരിക്കയിലേക്ക് പോകുന്നു. ശരീഫിന്റെ വിദേശകാര്യ സ്പെഷ്യല്‍ അസിസ്റ്റന്റ് താരിഖ് ഫാത്മി രണ്ടു...
ശബരിമല: ശബരീപീഠത്തിന് സമീപത്ത് കാട്ടില്‍ നിന്നും 360 കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സുരക്ഷയുടെ ഭാഗമായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കാനുകളിലായി...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ മലര്‍ത്തിയടിച്ചു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു നീലപ്പടയുടെ ജയം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗാരി...
ജിന്ദ്: മുന്തിയ നോട്ടുകളെ അസാധുവാക്കിയതിന് പിന്നാലെ വന്ന ശമ്പള-പെന്ഷന് വിതരണം താറുമാറായതില്‍ വലയുകയാണ് ജനങ്ങളും അതോടൊപ്പം തന്നെ ബാങ്ക് ജീവനക്കാരും. അതേസമയം പണം വാങ്ങാനെത്തുന്നവര്‍ക്ക് പുതിയ രണ്ടായിരത്തിന്റെ നോട്ട് മാത്രം നല്‍കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പണത്തിനായി എത്തിയവര്‍ക്ക്...