ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ജീവിതത്തിലുടനീളം വേദനിപ്പിച്ച ഒരു വാക്കുണ്ടായിരുന്നു ‘അമ്മ’. തമിഴ് ജനത തങ്ങളുടെ നേതാവിനെ ഏറെ ബഹുമാനത്തോടെ നെഞ്ചേറ്റി വിളിച്ച അതേ വാക്കു തന്നെ. ജയയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച വാക്കായിരുന്നു...
ചെന്നൈ: ജയലളിതയുടെ വിയോഗത്തില്‍ വിതുമ്പി കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയും. ആളും ആരവവും കൊണ്ട് നിറഞ്ഞ ഡിഎംകെ ആസ്ഥാനമന്ദിരം ഇന്നലെയും ഇന്നും നേതാക്കളും പ്രവര്ത്തകരുമൊന്നുമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ളവര്‍ ജയലളിതയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു...
ന്യൂഡല്‍ഹി: ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ദേശീയ ദുഃഖാചരണം. കേരളത്തിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നോട്ടു പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകള്‍ക്ക് അവധി...
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് തമിഴ്നാട്ടില്‍ മൂന്നു പേര് ആത്മഹത്യ ചെയ്തു. വിരുനവഗര്ജ സ്വദേശി രാമചന്ദ്രന്, വേലൂര്‍ സ്വേദശി പേരരശ്, തിരുച്ചി സ്വദേശി പഴനിച്ചാമി എന്നിവരാണ് ആത്മഹത്യ ചെയ്തത്. ജയലളിതയുടെ വിയോഗത്തില്‍ മനം നൊന്താണ് ആത്മഹത്യയെന്ന്...
മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍സ് ബത്വ മുംബൈ ഡോക്യാര്‍ഡില്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴിച്ചുപണിക്കു ശേഷം ഡ്രൈഡോക്കില്‍ നിന്ന് കടലിലേക്ക് ഇറക്കവെ കപ്പല്‍ ഒരുവശത്തേക്ക്...
തമിഴ്നാട് മുഖ്യമന്ത്രിയായി മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന പനീര്‍സെല്‍വം ചുമതലയേറ്റു. ജയലളിതയുടെ മരണം സ്ഥിരീകരിച്ചയുടന്‍ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് പനീര്‍സെല്‍വത്തിന്റെ സ്ഥാനാരോഹണം. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി തടയുന്നതിനാണ് ജയലളിതയുടെ മരണം സ്ഥിരീകരിച്ച് ഒരു മണിക്കൂര്‍ തികയുന്നതിന് മുമ്പ്...
മുജാഹിദ് ഐക്യം യാഥാര്‍ഥ്യമായി. 2002 ആഗസ്്തില്‍ ഭിന്നിച്ച രണ്ടു മുജാഹിദ് സംഘടനകളും ഇനി ഒന്നായി പ്രവര്‍ത്തിക്കും. ഇന്നലെ കോഴിക്കോട് അരയിടത്തു പാലത്തുള്ള മുജാഹിദ് സെന്ററില്‍ നടന്ന സംഗമത്തിലാണ് കേരള നദ്വത്തുല് മുജാഹിദീനും പോഷക സംഘടനകളും ഐക്യപ്പെട്ടു...
ആഗ്ര: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മോദി യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമാണന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുക്കളുടെ വിവാഹ സീസണ് ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് നോട്ട് അസാധുവാക്കിയത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു സഭ പറഞ്ഞു....
കൊച്ചി: ആഡംബര വിവാഹം ആര് നടത്തിയാലും തെറ്റ്, തെറ്റ് തന്നെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോണ്‍ഗ്രസ് നേതാവ് മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹ ആര്ഭാടത്തെ കുറിച്ച ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടി മൂലം കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ സാധിച്ചാല്‍ താന്‍ ‘മോദിമന്ത്രം’ ജപിക്കാന്‍ തയ്യാറാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നോട്ട് അസാധു നടപടിക്കെതിരെ ബവാനയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടി...