ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിട്ട് ഒരു മാസം തികയുമ്പോള്‍ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് വിലയില്‍ ഇളവ് ഉള്‍പ്പെടെയുള്ളവയാണ് ഇതില്‍ പ്രധാനം. കേന്ദ്ര...
മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ രണ്ടു ദിവസം കൊണ്ട് വിറ്റത് 15000 കിലോഗ്രാം സ്വര്‍ണമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ നിലവില്‍ വന്ന നവംബര്‍ എട്ടിനും ഒമ്പതിനുമാണ് രാജ്യത്തുടനീളം...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ദുരിതം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും നോട്ടുനിരോധനത്തെ ന്യായീകരിച്ചത്. അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരായ യജ്ഞത്തില്‍ പൂര്‍ണ ഹൃദയത്തോടെ...
കര്‍ണ്ണാടകയില്‍ ജനിച്ച് തമിഴ്നാടിന്റെ പുരട്ചി തലവി(വിപ്ലവ നായിക)യായി മാറിയ ജയലളിതയുടെ കഥ തമിഴ്നാട് ചരിത്രത്തിലെ ഒരേടാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെത്തി ഇന്ന് കാണുന്ന തമിഴ് മക്കളുടെ ‘അമ്മ’യിലേക്ക് ജയലളിത എത്തിയിട്ടുണ്ടെങ്കില്‍ അവിടെ അസാധാരണമായ പല...
ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. നിലവില്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് 15 ശതമാനമാണ് നികുതി....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെതിരേയും വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് രംഗത്ത്. മോദിയൊരിക്കലും ഒരു മുസ്ലിമിനെ ഉപരാഷ്ട്രപതിയാക്കില്ലെന്ന് കെജ്രിവാള് പറഞ്ഞു.ട്വിറ്ററിലാണ് കെജ്രിവാളിന്റെ വിമര്‍ശനം. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാകുന്നതിന് നജീബ് ജങ്ങ് തന്റെ...
ന്യൂഡല്‍ഹി: ജയലളിതയുടെ വിയോഗത്തോടെ എ.ഐ.എ.ഡിഎംകയെ പാട്ടിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി. ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തോട് പാര്‍ട്ടിയുടെ പിന്തുണ വ്യക്തമാക്കിയിരുന്നു. ഏതു...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം സമ്പൂര്‍ണ്ണ പരാജയമാണ്. പാവങ്ങള്‍ മാത്രമാണ് പ്രതിസന്ധി കൊണ്ട് ബുദ്ധിമുട്ടുന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ...
കൊച്ചി: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല ഹൈക്കോടതിയില്‍. ഈ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാട്ടിയാണ് ശശികല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടറായ...
മുംബൈ: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 23 റണ്‍സെന്ന നിലയിലാണ്. കുക്കും ജെന്നിങ്സുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ രഹാനെ,...