കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ പുതിയ അഞ്ഞൂറിന്റെയടക്കുള്ള നോട്ടുകള്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. റെയില്‍പാളം പരിശോധിക്കുന്നതിനിടെ റെയില്‍വെ ജീവനക്കാരനാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയില്‍വെ പൊലീസ് കോഴിക്കോട് ടൗണ്‍...
മധ്യപ്രദേശിലെ ഭോപ്പാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കേരളത്തെ അപമാനിക്കുന്ന നടപടിയാണത്. എന്നാല്‍ സംഭവത്തെ ന്യായീകരിക്കുന്ന കുമ്മനത്തിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണബാങ്കുകളില്‍ നബാര്‍ഡ് നടത്തിവരുന്ന പരിശോധനയെ സ്വാഗതം...
മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റിലും ഇന്ത്യക്ക് ജയം. ഇന്നിങ്സിനും 36 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി. രവിചന്ദ്ര അശ്വിന് ആറു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിലും...
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് തമിഴ് നടന് മന്‍സൂര്‍ അലിഖാന് രംഗത്ത്. ജയലളിത എങ്ങനെയാണ് മരിച്ചത്. എന്തുകൊണ്ടാണ് അവരുടെ ഒരു ഫോട്ടോപോലും പുറത്തുവിടാതിരുന്നത്. ജയലളിതക്ക് എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ചും അന്വേഷണം വേണം. അവരെ ആരോ അപകടപ്പെടുത്തിയതാണെന്നും...
ലണ്ടന്‍: വെസ്റ്റ്ബ്രംവിച്ച് ആല്‍ബിയോണിനെ ഒരു ഗോളിന് വീഴ്ത്തി ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തില്‍ ഡീഗോ കോസ്റ്റയുടെ ഗോളിലാണ് നീലപ്പട ജയിച്ചു കയറിയത്. സ്റ്റോക്ക് സിറ്റിയെ 3-1 ന് വീഴ്ത്തി ആര്‍സനല്‍...
ലക്നോ: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എസ്.പി നേതാവ് മായാവതിയുടെ മറുപടി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം സത്യം മറച്ചു പിടിക്കാനാണെന്നു അവര്‍ ആരോപിച്ചു....
പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം...
കൊച്ചി: ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീണിലെ രണ്ടാം സെമി ഫൈനലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ആധികാരിക ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കാണികളെ ആവേശത്തിലാഴ്ത്തിയ ആദ്യപാദ മത്സരത്തില്‍...
ജമ്മു: പാകിസ്താനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തികടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്താന് വൈകാതെ പത്തുകഷ്ണങ്ങളാകുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുവിലെ ഷഹീദി ദിവസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രാനന്തരം...
തിരുവനന്തപുരം: ഭോപ്പാല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസ്താവന തരംതാണതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സ്വീകരണ പരിപാടി ഉപേക്ഷിച്ച് മടങ്ങിയതിനു ശേഷം ബിജെപിയെയും ആര്‍എസ്എസിനെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഏതെങ്കിലും...