ചെന്നൈ: അടിയന്തരാവസ്ഥ തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി മനസ്സിലാക്കിയത് പോലെ നോട്ട് അസാധുവാക്കാല്‍ തീരുമാനം പിഴച്ചുവെന്ന് മോദി തന്നെ അംഗീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബംരം. 45 ദിവസം കൊണ്ട് നോട്ട് നിരോധനം 45 കോടി വരുന്ന ജനങ്ങളെ...
കോഴിക്കോട്: നോട്ട് ക്ഷാമത്തിന് പുറമെ ഇന്നും നാളെയും ബാങ്ക് അവധിയായത് പണ പ്രതിസന്ധിക്കിടയാക്കുന്നു. നാളെ ക്രിസ്മസ് ആയതിനാല്‍ പ്രതിസന്ധി കനക്കും. മിക്ക എടിഎമ്മുകളും ഇപ്പോള്‍ തന്നെ കാലിയാണ്. അവധി മുന്നില്‍ കണ്ട് പണം നിറച്ചെങ്കിലും രാത്രിയോടെതന്നെ...
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി ഒഴിയാന്‍ രണ്ടു തവണ ആലോചിച്ചിരുന്നതായി നജീബ് ജങ്. എന്നാല്‍ താന്‍ തല്‍സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുകയായിരുന്നു. രാജി വ്യക്തിപരമായ തീരുമാനമാണെന്നും അതിനു പിറകില്‍ രാഷ്ട്രീയമില്ലെന്നും നജീബ് ജങ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു കുറവും ഇതുവരെ...
ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ തുനീഷ്യന്‍ ഭീകരന് അനീസ് അംരി ഇറ്റലിയിലെ മിലാനില്‍ കൊല്ലപ്പെട്ടു. ജര്‍മനിയിലെ ക്രൂരകൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ ഇറ്റാലിയന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അംരിയുടെ വെടിവെപ്പില്‍...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല, മറിച്ച് മോദി നടത്തിയ സാമ്പത്തിക കൊള്ളയാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ...
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷയുടെ മാനദണ്ഡങ്ങളില്‍ പുതിയ ഇളവുകളുമായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിലാണ് ജനന സര്‍ട്ടിഫിക്കറ്റ് അടക്കം ജനം ദുരിതം അനുഭവിച്ച വിവിധ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചത്. ഇളവുകള്‍ താഴെ- 1989 ജനുവരി 26-ന്...
ഹൈദരാബാദ്: നോട്ടു അസാധുവാക്കല്‍ നടപടി കഴിഞ്ഞ് 44 ദിവസം പിന്നിട്ടിട്ടും ദുരിതം തീരാതെ രാജ്യം. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ പണത്തിനായുള്ള ജനങ്ങളുടെ ക്യൂവിന് ഇനിയും കുറവ് വന്നിട്ടില്ല. അതിനിടെ ബാങ്ക്...
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഒന്‍പതുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന...