തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിനെ കൊലചെയ്യുന്നതിന് സംഘത്തെ ഏര്‍പ്പാടാക്കിയ നാരായണനടക്കം ആറ് പേര് ഇപ്പോഴും ഒളിവില്‍ തന്നെ. ഇവര്‍ കേരളം വിട്ടതായി അഭ്യൂഹമുണ്ട്. ഇവരെ കേരളത്തിന് പുറത്തുള്ള ആര്‍എസ്എസ്-വി.എച്ച്.പി കേന്ദ്രങ്ങളിലേക്ക്...
തിരുവനന്തപുരം: എസ്ബിഐയുമായി ലയിക്കുമ്പോള്‍ അടച്ചു പൂട്ടേണ്ട എസ്ബിടി ശാഖകളുടെ പട്ടിക തയാര്‍. സംസ്ഥാനത്തുടനീളം 204 ശാഖകളാണ് പൂട്ടാന്‍ ആലോചിക്കുന്നത്. പട്ടിക ഒരു മാസം മുമ്പ് തന്നെ തയാറാക്കിയിരുന്നതായാണ് വിവരം. എസ്ബിഐയുടെയും എസ്ബിടിയുടെയും ശാഖകള്‍ ഒന്നിച്ചു വരുന്ന...
ചെന്നൈ: തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്ത് ആഞ്ഞടിച്ച വര്‍ധ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. മര്‍ദം കുറഞ്ഞുവരികയാണെന്നും കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിക്കിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 18 പേര് മരിച്ചതായാണ് വിവരം. ഇവരില്‍ ഒരു മലയാളിയും...
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താല്‍ പ്രേക്ഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. ദേശീയഗാനം കേള്‍ക്കുന്ന സമയത്ത് അത് തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ മാത്രമേ അനാദരവായി...
മുംബൈ: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ഏറിയ പങ്കും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്.ബി.ഐ. ഈ മാസം 10 വരെ 12.44 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ...
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിച്ചതായും, ജന ജനപിന്തുണ കുറയുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് ഒരു മാസം പിന്നിട്ടിട്ടും അഭിമുഖീകരിക്കുന്ന പണ ഞെരുക്കത്തിന് അറുതിയാവാത്തതിനെ തുടര്‍ന്ന്...
ചെന്നൈ: തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ കനത്തനാശം വിതച്ച വര്‍ധ ചുഴലിങ്കാറ്റിന് ശമനമായി. അതേ സമയം വര്‍ധ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും തമിഴ്നാട്ടിലെ ആറു ജില്ലകളിലായി 18 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു....
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതിയാരോപണം. സ്വന്തം നാടായ അരുണാചല്‍പ്രദേശിലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയര്‍ന്നിരിക്കുന്നത്. റിജ്ജുവിനെ കൂടാതെ അദ്ദേഹത്തിന്റെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു,...
കൊച്ചി: ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐക്ക് കൈമാറേണ്ട ആവശ്യം നിലവിലില്ലെന്നും രാജേശ്വരി പറഞ്ഞു. പിതാവ് പിതാവ് പാപ്പു നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് രാജേശ്വരി...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെത്തി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ രാഹുല്‍ഗാന്ധി നേരിട്ട് ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. ഇന്ത്യക്കാരെ മുഴുവന്‍ പ്രധാനമന്ത്രി പണമില്ലാത്തവരാക്കി. സത്യസന്ധരായ ആളുകള്‍...