ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മോദിക്കെതിരായുള്ള അഴിമതി ആരോപണത്തെ ശരിവെച്ച് ശശിതരൂര്‍ എംപി. രാഹുലിന്റെ കയ്യില്‍ മോദിക്കെതിരായ തെളിവുകളുണ്ടെന്നും അത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രാഹുല്‍ ശ്രമിച്ചിരുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു. രാഹുലിന്റെ കൈയിലുള്ള തെളിവ് ഭൂകമ്പമുണ്ടാക്കുന്നത്...
കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകുന്നു. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ വ്യാജസൈറ്റുകളില്‍ പത്തിരട്ടി വിലക്ക് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300രൂപയുടെ ടിക്കറ്റിന് 3,000 രൂപ വരെയാണ് വ്യാജസൈറ്റുകള്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണു. ഇതിനെ തുടര്‍ന്ന് അല്പ്പനേരത്തേക്ക് ഒബാമ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ചു. പ്രസിഡന്റായിരിക്കെയുള്ള അവസാനത്തെ വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. സിറിയന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ഒബാമ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുന്‍നിരയിലിരുന്ന മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണത്. ഉടനെ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വന്‍വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1രൂപ 79 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില...
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറ്റി പുതിയ വഴിത്തിരിവ്. എന്‍ഡിടിവി ചാനല്‍ അവതാരക ബര്‍ഖാദത്തിന്റെ ചോര്‍ന്നതെന്ന് കരുതുന്ന ഇമെയില്‍ സന്ദേശമാണ് സംശയമേറ്റുന്നത്. ജയയുടെ മരണത്തിന് കാരണമായത് മരുന്നുമാറി നല്‍കിയതാണെന്നാണ് ഇമെയില്‍ പറയുന്നത്. മരുന്ന് മാറി നല്‍കുന്നതിന് മുമ്പ്...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് യോഗാ ഗുരു ബാബാ രാംദേവും രംഗത്ത്. നോട്ട് അസാധുവാക്കല്‍ തീരുമാനം അഞ്ച് ലക്ഷം കോടിയോളം രൂപയുടെ അഴിമതിക്ക് വഴിവെച്ചുവെന്ന് രാംദേവ് പറഞ്ഞു. ദി ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് നോട്ടുവിഷയത്തില്‍...
കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്. ക്രൂരമായി റാഗിങ്ങിനിരയായതോടെ വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു. അവിനാഷ് എന്ന വിദ്യാര്‍ത്ഥിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായി ആസ്പത്രിയില്‍ കഴിയുന്നത്. ഡിസംബര്‍ രണ്ടാം...
ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ജയലളിതയുടെ തോഴി ശശികലയെ അംഗീകരിക്കില്ലെന്ന് എഐഎഡിഎംകെയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ആരണിയില് നടന്ന യോഗത്തില്‍ ഈ വിഷയത്തിലെ തര്‍ക്കംമൂലം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പ്രതിപക്ഷത്ത് ഭിന്നത ഉടലെടുത്തു. നോട്ട് വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു മുന്നേറുന്ന സാഹചര്യത്തില്‍ രാഹുല്‍ഗാന്ധി ഒറ്റക്ക് മോദിയെ...
പെരുമ്പാവൂര്‍: വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം തടവ്. കേസിലെ മറ്റു പ്രതികളായ ശാലു മേനോനെയും അമ്മ കലാദേവിയെയും ടീം സോളാര്‍ കമ്പനിയിലെ മണിലാലിനെയും വെറുതെ വിട്ടു....