തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ആറില്‍ നിന്ന് ഏഴുരൂപയായി വര്‍ധിപ്പിച്ചു. സ്വകാര്യ ബസുകളിലെ നിരക്കുമായി ഏകീകരിക്കാനാണെന്ന വാദം ഉയര്‍ത്തിയാണ് നടപടി. 2016 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക്...
തിരുവനന്തപുരം: എഴുത്തുകാരന് കമല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തുകയും സാമൂഹ്യ പ്രവര്ത്തകന് നദീറിനെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുകയും ചെയ്ത നടപടി പ്രതിഷേധങ്ങളെതുടര്ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. വിമര്‍ശനം ശക്തമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ഇടപെട്ട് നിലപാട്...
ഹൈദരാബാദ്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം റോഡില്‍ കിടക്കുന്നത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ കടന്നുപോയ തെലങ്കാന പട്ടികവര്‍ഗ ക്ഷേമ മന്ത്രി അസ്മീര ചന്ദുലാലിയുടെ നടപടി വിവാദത്തില്‍. ജയശങ്കര്‍ ഭൂപാലപള്ളി ജില്ലയിലെ പാലംപേട്ട് ഗ്രാമത്തിലായിരുന്നു സംഭവം. അമിതവേഗത്തില്‍...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കിങ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ഉദ്യോഗസ്ഥരും പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്. ആദ്യ ഘട്ടമായി ഈ മാസം 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആള്...
അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
പിണറായി പൊലീസിനെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാര്‍ കൊടുക്കുന്ന ലിസ്റ്റനുസരിച്ച് യുഎപിഎ ചുമത്തുകയല്ല പൊലീസിന്റെ പണിയെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചത്. പൊലീസുകാര്‍ കുറെക്കൂടി ജാഗ്രത കാണിക്കണമെന്നും പിണറായി സര്‍ക്കാറിന്റെ പൊലീസ് നയങ്ങളെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ദേശീയഗാനം മാവോയിസ്റ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടു കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവാക്കളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി...
ന്യൂഡല്‍ഹി: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞുനോക്കാതെ മന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയത് വിവാദമാകുന്നു. ന്യൂഡല്‍ഹിയിലെ ജയശങ്കര്‍ ഭൂലാപ്പള്ളി ജില്ലയിലാണ് സംഭവം. ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അസ്മീറ ചന്തുലാലാണ് അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോയത്. സംഭവത്തിന്രെ ചിത്രം സമൂഹമാധ്യമങ്ങളില്‍...
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ബാലുശ്ശേരിയിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. ഇരിട്ടി സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ്. സംഘത്തില്‍ ആറളം എസ്ഐയുമുണ്ടെന്നാണ് വിവരം. ദേശീയ ഗാനം...