ന്യൂഡല്‍ഹി: ഇരുരാഷ്ട്രങ്ങളിലെയും ആണവ സങ്കേതങ്ങളെ കുറിച്ച് ഇന്ത്യയും പാകിസ്താനും വിവരങ്ങള്‍ കൈമാറി. ഉഭയകക്ഷി ധാരണപ്രകാരം തുടര്‍ച്ചയായ 26-ാം വര്‍ഷമാണ് വിവരക്കൈമാറ്റം. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെ 1988 ഡിസംബര്‍ 31നാണ് ഇരുകക്ഷികളും ഈ...
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് 2.44 കോടി വില വരുന്ന 87 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഹോണ്ട സിറ്റി കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പുതുവത്സര ദിനത്തില്‍ പൊലീസ് നടത്തിയ പെട്രോളിങിനിടെ എന്മനംകോണ്ടത്തെ ഉചിപുളി ഗേറ്റിനടുത്തു...
തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട മാരുതി ആള്‍ട്ടോ 800 കാറാണ് അപടത്തിലായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മൂന്നിയൂര്‍ കളിയാട്ടകാവിന് സമീപത്ത് വെച്ച് കയറ്റത്തില്‍ നിയന്ത്രണം വിട്ട...
കോഴിക്കോട്: എംടിക്കെതിരായ സംഘ്പരിവാര്‍ ഭീഷണി കേരളത്തിന് നാണക്കേടാണെന്ന് സംവിധായകന് കമല്‍. കോഴിക്കോട് എംടിക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍. തുഞ്ചന്‍ പറമ്പിനെ ഹൈന്ദവവല്ക്കരിക്കാന് കഴിയാത്ത ദു:ഖമാണ് സംഘ്പരിവാറിനെന്ന് കമല്‍ പറഞ്ഞു. നിര്‍മ്മാല്യം...
തൃശൂര്‍: മോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് എഴുത്തുകാരനായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കൊല്ലുമെന്ന് പറഞ്ഞ് സ്വാമിക്ക് ഫോണ്‍വിളി വരുന്നത്. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതിപ്പെടുമെന്ന് വിശ്വഭദ്രാനന്ദ പറഞ്ഞു. പേര് വെളിപ്പെടുത്തി സംസാരിച്ച ഫോണ്‍വിളിയില്‍ കുടുംബത്തെ...
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഈ മാസം 20 മുതല്‍ ഷവര്‍മയുടെ നിര്‍മാണവും വിതരണവും നിരോധിച്ചു. ഷവര്‍മ്മയുമായി ബന്ധപ്പെട്ട് പരാതികളും ഭക്ഷ്യ വിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഭക്ഷ്യ...
ലക്നോ: ദിവസങ്ങള്‍ നീണ്ട അധികാര തര്‍ക്കത്തിനൊടുവില്‍ ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയില്‍ പുത്തന്‍ മാറ്റം. പാര്‍ട്ടിയുടെ ഉന്നത നേതാവ് മുലായം സിങ് യാദവിനെ പുറത്താക്കി മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ജനത്തെ നിരാശയിലാക്കിയതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാല്‍ നോട്ട് നിരോധനം അമ്പത് ദിവസം...
വാഷിങ്ടണ്‍: സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ‘നയ’തന്ത്രം ആരംഭിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്്. ശത്രുക്കള്‍ക്കും നവവത്സരാശംസ നേര്‍ന്നാണ് ട്രംപ് പുതിയ നീക്കം നടത്തിയത്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ ആശംസ നേര്‍ന്നത്. ‘ എന്റെ ശത്രുക്കള്‍ക്കും എനിക്കെതിരായ...
കണ്ണൂര്‍: കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെ പാനൂരിലെ ചെണ്ടയാടിലാണ് സംഭവം. പാനൂര്‍ വരപ്ര അശ്വിന്, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സര...