മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്കു പോവുകയായിരുന്ന ജോണീസ് എന്ന ബസിനാണ് രാവിലെ ഒന്‍പതരയോടെ തീപിടിച്ചത്. ടയറിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ബസ് നടുറോഡില്‍ തന്നെ...
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. 12 ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍,എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടില്ല. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യകയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറന്‍...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 4.35 ഓടെ അനുഭവപ്പെട്ട ഭൂചലനം പാക് അധീന കശ്മീരില്‍ കനത്ത നാശം വിതച്ചു. റിക്ടര്‍ സ്കെയിലില്‍ 5.8 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്....
തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രതിഷേധിച്ച അംഗന്‍വാടി ടീച്ചര്‍മാര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം.ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ രാജ്ഭവന് സമീപത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. പുരുഷ പൊലീസുകാരാണ് പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുന്നത്. അംഗന്‍വാടി...
ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആശംസയെത്തി. ചിദംബരത്തിന്റെ ഗ്രാമത്തിലെ വിലാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസകള്‍ അര്‍പ്പിച്ചുള്ള കത്ത് എത്തിയത്. കത്തിന് ചിദംബരം മറുപടിയും...
മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. രാവിലെയാണ് സംഭവം. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപത്ത് തന്നെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. ഗ്രൂപ്പ് ക്യാപ്റ്റനും സ്ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട്...
ചൈനീസ് ഡ്രോണുകളുടെ സഹായത്താല്‍ പാക് ഭീകര സംഘടനകള്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയതായി സൂചന. ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഎസ്എഫ്)നെ ഉപയോഗിച്ച് പഞ്ചാബ് വഴി പാക് ചാര ഏജന്‍സിയാണ് ആയുധങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി...
കോഴിക്കോട് മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികള്‍ക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എന്‍ ഡി പി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. 28,080 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്നലെ പവന് 27,920 രൂപയായിരുന്നു വില. സെപ്തംബര്‍ 18ന് 28,000ല്‍ എത്തിയ സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍...
ന്യൂഡല്‍ഹി: വിവിപാറ്റ് വോട്ടിംഗ് മെഷീനിനെക്കുറിച്ച് ഗുരുതര ആരോപണവുമായി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന്. വിവിപാറ്റ് ഉള്‍പ്പെടുത്തിയത് വോട്ടിംഗ് മെഷീനിലെ തിരിമറി എളുപ്പമാക്കിയെന്ന് കണ്ണന് ഗോപിനാഥന് പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാശ്മീര്‍ വിഷയത്തിലുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍...