വര്‍ക്കല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരനെ വേദിയിലിരുത്തി സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസംഗം. എന്നാല്‍ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് കുമ്മനം വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വര്‍ക്കലയിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ‘സംഘര്‍ഷമില്ലാത്ത...
ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി ചുമതലയേറ്റ പനീര്‍സെല്‍വത്തെ മാറ്റി ശശികല ആ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മുതിര്‍ന്ന നേതാവും...
കോഴിക്കോട്: നോട്ട് നിരോധനത്തെപ്പറ്റി അഭിപ്രായം പറഞ്ഞതിന് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി വിമര്‍ശം തുടരുന്നു. മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി മുരളീധരനാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എംടിക്ക് അഭിപ്രായം പറയാമെന്നാല്‍...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയെ തൂക്കിലേറ്റണമെന്ന അഭിപ്രായമൊന്നും ഞങ്ങള്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി.നോട്ട് നിരോധനത്തിനു ശേഷമുള്ള മോദിയുടെ പ്രസംഗത്തെ വിമര്‍ശിക്കുകയായിരുന്നു ആന്റണി. അദ്ദേഹം തൂക്കിലേറാന്‍ സന്നദ്ധനാണെങ്കിലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരു കാര്യമെ പറയാനുളളു. നോട്ടുനിരോധനം മൂലം...
ബംഗളൂരു: ദക്ഷിണകന്നഡ ജില്ല കത്തിക്കുമെന്ന ഭീഷണിയുമായി ബി.ജെപി എംപി നളിന്‍ കുമാര്‍ കട്ടില്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാര്‍ച്ചിലാണ് എംപിയുടെ തീപ്പൊരി പ്രസംഗം. കര്‍ണാടകയുടെ തീരദേശ ജില്ലയാണ് ദക്ഷിണകന്നഡ. രണ്ടുമാസം...
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരന്തരം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയാണ് പാക്കിസ്താന്. സൈനികര്‍ക്കൊപ്പം തന്നെ ഇവിടുത്തെ സാധാരണ മനുഷ്യരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലും നിരവധി തവണ പാക്കിസ്താന്...
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ശിര്‍ക്കയെയും സുപ്രീംകോടതി പുറത്താക്കി. ലോധകമ്മിറ്റിയുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട് കള്ളസത്യവാങ് മൂലം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പരമോന്നത കോടിയുടെ ഉത്തരവ്. ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള എം.പി കൂടിയാണ് അനുരാഗ്...
മലപ്പുറം: നാടിന്റെ മൈത്രിക്കും സമാധാനത്തിനും സാംസ്കാരിക പുരോഗതിക്കും എം.ടി വാസുദേവന്‍നായര്‍ നല്കിയ സേവനവും സംഭാവനകളും അറിയുന്ന ഒരാളും ഒരിക്കലും അദ്ദേഹത്തെ അവമതിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
ആലപ്പുഴ: സംഘ്പരിവാറിനെതിരെ വിമര്‍ശനവുമായി വിഎസ് അച്ചുതാനന്ദന്. എംടിയെ നേരിടാമെന്ന സംഘപരിവാറിന്റെ മോഹം നടക്കില്ലെന്ന് വിഎസ് പറഞ്ഞു. ആലപ്പുഴയില്‍ നടന്ന പരിപാടിയിലാണ് സംഘ്പരിവാറിനെ വിമര്‍ശിച്ച് വിഎസ് രംഗത്തെത്തിയത്. ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍ നായരെ നേരിടാമെന്ന സംഘികളുടെ...
കോഴിക്കോട്: എം.എസ്.എഫ് 2017ല്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ വിഷന്‍ 2017 ന്റെ പ്രഖ്യാപനസമ്മേളനവും ദേശീയ ഭാരവാഹികള്‍ക്കുള്ള സ്വീകരണയോഗവും ലീഗ്ഹൗസില്‍ നടന്ന ചടങ്ങില്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു. ദേശീയബോധം പോലും...