ന്യൂഡല്‍ഹി: മതം ഉപയോഗിച്ച് വോട്ട് നേടുന്നതു സംബന്ധിച്ച ഉത്തരവ് മുസ്ലിം ലീഗിനെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മതമോ ജാതിയോ ഉപയോഗിച്ച് വോട്ടു തേടാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മുസ്ലിം ലീഗിന്റെ പേരിനെ ബാധിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
കൊച്ചി: നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന് വിജയ് ബാബുവിനെതിരെ കേസെടുത്തു. വിജയ് ബാബു ഓഫീസില്‍ വച്ച് തന്നെ മര്‍ദ്ദിച്ചുവെന്ന സാന്ദ്രാ തോമസ് നല്കിയ പരാതിയിലാണ് കേസെടുത്തത്. സാന്ദ്ര കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...
ഉപ്പള: കാസര്‍കോഡ് മംഗല്പാടി ദേശീയ പാതയില്‍ നയാബസാറിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി രാമനാരായണ്‍(50), ഭാര്യ വല്‍സല(48), മകന് രഞ്ജിത്ത്(20), രഞ്ജിത്തിന്റെ...
തെല്‍അവീവ്: അഴിമതിക്കേസില്‍ കുടുങ്ങിയ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തു. സമ്പന്നരമായ വ്യവസായികളില്‍നിന്നും മറ്റും നിയമവിരുദ്ധമായി സമ്മാനങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് നെതന്യാഹുവിനെതിരെയുള്ള കേസ്. ജറൂസലമിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍....
ലക്നോ: പ്രതിസന്ധിക്കൊടുവില്‍ സമാജ്വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നു. അഭിപ്രായ വ്യത്യാസങ്ങളില്‍ മുലായം സിങ് യാദവും മകന് അഖിലേഷ് യാദവും തമ്മില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ്് പിളര്‍പ്പിലേക്കു പോയ പാര്‍ട്ടിയില്‍ അനുരജ്ഞനത്തിന് വഴി...
കൊല്‍ക്കത്തയിലെ ബിജെപി ഓഫീസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പാര്‍ട്ടി എംപി സുധീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് രോഷാകുലരായ പ്രവര്‍ത്തകര്‍ ബിജെപിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത്. റോസ് വാലി ചിട്ടി തട്ടിപ്പു...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി...
തൃശൂര്‍: ചാലക്കുടിയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി മതിലുകളില്‍ വിചിത്ര അടയാളങ്ങള്‍. പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് സ്പ്രേ പെയിന്റ് പെയിന്റ് ഉപയോഗിച്ച് വരച്ച വ്യത്യസ്ത അടയാളങ്ങള്‍ ജനങ്ങളെ ഭീതിയാലാഴ്ത്തിയത്. ആള്‍ത്താമസം കുറവായ മേഖലകളിലെ ഒറ്റപ്പെട്ട വീടുകള്‍ക്കു മു്ന്നിലെ...
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമിസിനെതിരെ വിമര്‍ശനവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് തെറ്റായ കീഴ്വഴക്കമാണെന്നു നിരീക്ഷിച്ചു. തോട്ടണ്ടിഇടപാടില് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരായ...
കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി തീര്‍ക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടു. എക്സിബിറ്റേര്‍സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടുചര്‍ച്ച നടത്തി. മുഖ്യമന്ത്രി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. സമരം എത്രയും...