തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നോട്ട് മാറ്റലിനായി ബാങ്കുകളില്‍ എത്തിയ പണത്തില്‍ വന്‍തോതില്‍ കള്ളനോട്ടം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എസ്.ബി.ടി യില്‍ നിക്ഷേപിച്ച നോട്ടുകളിലാണ് വ്യാപക കള്ളനോട്ടുകള്‍ കണ്ടെത്തിയത്. 12,000 കോടി രൂപയുടെ പഴയ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്്വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തിന് സാധ്യത വര്‍ധിച്ചു. എസ്.പിയിലെ ആഭ്യന്തര കലഹത്തിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടു വരുന്നതിനിടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത സംബന്ധിച്ച ചിത്രവും തെളിയുന്നത്. സീറ്റു വിഭജനവുമായി...
ദുബൈ: ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീ പിടിത്തത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), കുറുകത്താണി സ്വദേശി ഉസൈന്‍ കൈതക്കല്‍ (50), തലക്കടത്തൂര്‍ സ്വദേശി ഷിഹാബുദ്ദീന് (24) എന്നിവരാണ് മരിച്ചത്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണകൂട ഭീകരതക്കെതിരെ മുസ്ലിംലീഗ് ‘ജനജാഗരണ’ ക്യാമ്പയിന് ജനസഹസ്രങ്ങള്‍ അണിനിരന്ന റാലിയോടെ തുടക്കമായി. ഭീകരതയുടെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും പ്രഭാഷകര്‍ക്കുമെതിരെ യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തി ഭയപ്പെടുത്താന്‍ മതേതര ഭരണഘടന ഉള്ളിടത്തോടം അനുവദിക്കില്ലെന്ന് സമ്മേളനം...
കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാട് നിര്യാതനായി. 88 വയസായിരുന്നു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷംനാടിനെ ആസ്പത്രിയില്‍...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്. ജയരാജന് എതിരെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടാം പ്രതി മുന്‍ ആരോഗ്യ മന്ത്രിയും എം.പി യുമായ...
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. യുവരാജ് സിങ് മടങ്ങിയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മിന്നും ഫോമാണ് യുവരാജിന് തുണയായത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ടീം...
ലക്നൗ: അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിലുള്ള വിടവ് വര്‍ധിക്കുന്നതിനിടെ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനൊരുങ്ങി അഖിലേഷ് യാദവ് സഖ്യം. അടുത്ത ആഴ്ച സഖ്യം സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് ദേശീയ ചാനലായ സി.എന്‍.എന്‍.ന്യൂസ് 18 റിപ്പോര്‍ട്ട്...
കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയ്യേറ്ററുകളില്‍ വിജിലന്‍സ് പരിശോധന. തിയ്യേറ്ററുടമകള്‍ വിനോദ നികുതിയും സെസും അടക്കുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് പരിശോധന നടക്കുന്നത്. സിനിമാ സമരം നടക്കുന്ന സാഹചര്യത്തില്‍ പരിശോധന തിയ്യേറ്റര്‍ ഉടമകളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. സിനിമാ പ്രദര്‍ശനത്തിന്...
പനജി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയില്‍ ബി.ജെ.പി സര്‍ക്കാറിന് കനത്ത തിരിച്ചടി. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി(എം.ജി.പി) ബി.ജെ.പി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. സഖ്യവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എം.ജി.പിയുടെ രണ്ട് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയിരുന്നു....