ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയില്‍ തനിക്കെതിരെ തുറന്നടിച്ച ഹോളിവുഡ് ഇതിഹാസം മെറില്‍ സ്ട്രീപ്പിനെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അഭിനയത്തിന് 4 ഓസ്കര് പുരസ്കാരവും 15 ഓസ്കര് നോമിനേഷനുകളും നേടിയ 67-കാരിയ മോശം ഭാഷയിലാണ്...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ മഹേന്ദ്ര സിങ് ധോണിയോട് ബിസിസിഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ പദവി ഒഴിയാന്‍ സമയമായെന്ന് ബിസിസിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ധോണിയുടെ രാജിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: രാജ്യത്തിന് പുറത്ത് പ്രശ്നങ്ങളില്കുടുങ്ങുകയോ എന്തെങ്കിലും ബുദ്ധിമുട്ടുകളില്പെടുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാര്‍ അക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ട്വീറ്റ് വഴി അറിയിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വൃക്കമാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്ന വിദേശകാര്യമന്ത്രി തന്റെ ഔദ്യാഗിക ടിറ്റ്വര്‍...
്ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ചെറുകിട വ്യവസായ മേഖലയില്‍ 35ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി പഠനം. 2017ആകുമ്പോഴേക്കും തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 60ശതമാനമാകുമെന്നും റിപ്പോര്‍ട്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50ശതമാനത്തിന്റെ കുറവ് വന്നതായി ആള് ഇന്ത്യ...
കോഴിക്കോട്: കമലിന് ദേശസ്നേഹമില്ലെന്നും കമല്‍ രാജ്യം വിട്ടുപോകണമെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ബിജെപി വടക്കന്‍ മേഖല ജാഥയുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം കമലിനെതിരെ പ്രതികരണവുമായെത്തിയത്. കമല്‍ എസ്ഡിപിഐ എന്ന സംഘടനയില്‍...
ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന് ഓംപുരിയുട മരണം കൊലപാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അതിജ് ദോവലും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പാക് മാധ്യമം. പാക്കിസ്താനിലെ ബോള്ടിവിയാണ് മരണത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമകളില്‍...
ബാംഗളൂരു: ബംഗളുരുവില്‍ കെജി ഹള്ളിയില്‍ വച്ച് ലൈംഗികാതിക്രമമുണ്ടായെന്ന യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. സംഭവം യുവതിയും കാമുകനുമായി ചേര്‍ന്നുണ്ടാക്കിയ നാടകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പരാതിക്കാരിയുടെ സഹോദരി ഭര്‍ത്താവ് ഇര്‍ഷാദ് ഖാനെ അറസ്റ്റ് ചെയ്തു. ബാംഗളൂരു...
തിരുവനന്തപുരം: ഐഎഎസുകാരുടെ സമരം ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭരണം നിയന്ത്രിക്കുന്നവര്‍ തന്നെ സമരത്തിലേക്ക് പോകുന്നത് സ്വീകാര്യമല്ലെന്ന് പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ സമരത്തെ...
തൃശൂര്‍: തൃശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണയോയിയുടെ ആത്മഹത്യയില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കോളേജ് അടച്ചിട്ടു. മാനേജ്മെന്റിന്റെ പീഡനമാണ് മരണകാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റവെന്നാണ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മില്‍ വിവാദങ്ങള്‍ പുകഞ്ഞു കത്തുന്നതിനിടെ നാലുദിവസം നീണ്ടുനിന്ന നേതൃയോഗങ്ങള്‍ ആര്‍ക്കും പരിക്കുകളില്ലാതെ പൂര്‍ത്തിയാക്കി. കേരളത്തില്‍ മന്ത്രിമാര്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ കൊലക്കേസിലും അഴിമതിക്കേസിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി സീതാറാം...