ന്യൂഡല്‍ഹി: അമ്മയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മറുപടി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മോദി അമ്മയെ ഉപയോഗിക്കുകയാണെന്ന് കെജരിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ അമ്മയെ അനുവദിക്കണമെന്നും...
ന്യൂഡല്‍ഹി: ഭക്ഷണത്തില്‍ ഉള്‍പ്പെടെ അതിര്‍ത്തിയില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ച ജവാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബി.എസ്.എഫ്. വിവാദമുണ്ടാക്കിയ ജവാന് മദ്യപാനിയും സ്ഥിരം പ്രശ്നക്കാരനെന്നുമാണ് ബി.എസ്.എഫ് ആരോപിക്കുന്നത്. ജമ്മുകശ്മീര്‍ നിയന്ത്രണരേഖയില്‍ കാവല്‍ നില്ക്കുന്ന തേജ് ബാദുര്‍...
പാലക്കാട്: നെഹ്റു പാമ്പാടി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന കോളജ് അധികൃതരുടെ വാദമാണ് പരീക്ഷ കണ്ട്രോളര് തള്ളുന്നത്. നെഹറു കോളജില്‍ കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,...
ലക്നൗ: വര്‍ഗീയ പ്രസംഗം നടത്തിയതിന് ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. നാളെ മറുപടി ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിദ്വേഷ...
ശ്രീനഗര്‍: ഒട്ടിയ വയറുമായാണ് അതിര്‍ത്തിയില്‍ കാവല്നില്ക്കുന്നതെന്ന് ബി.എസ്.എഫ് ജവാന്റെ തുറന്നുപറച്ചില്‍. തന്ത്രപ്രധാനമായ ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയില്‍ കാവല്‍ നില്ക്കുന്ന തേജ് ബഹദൂര്‍ യാദവ് എന്ന ജവാനാണ് കഷ്ടപ്പാടുകള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സാമൂഹ്യ...
ഇസ്ലാമാബാദ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ബദലായി അന്തര്‍വാഹിനികളില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ അണ്വായുധ ക്രൂയിസ് മിസൈലുമായി പാകിസ്താന്. 450 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാബര്‍- 3 മിസൈലാണ് പാകിസ്താന് ഇന്നലെ വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലായിരുന്നു പരീക്ഷണം. കൃത്യതയോടെ...
ലക്നൗ: പാര്‍ട്ടിയില്‍ പിളര്‍പ്പില്ല, എല്ലാവരും ഒറ്റക്കെട്ടാണെന്നും സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവാണെന്നും മുലായം സിങ് യാദവ്. ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന സമാജ് വാദി പാര്‍ട്ടിയുടെ ഒടുവിലത്തെ നിലയാണിത്. മുലായം സിങ് യാദവ്...
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍തളച്ച് എ ഗ്രൂപ്പില്‍ നിന്ന് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ആതിഥേയര്‍ക്ക് ഇന്ന് തോല്‍വിയൊഴിവാക്കിയാല്‍ ഫൈനലിലേക്ക്...
മലപ്പുറം: സംഘപരിവാറിന്റെ ഫാഷിസ്റ്റ് നടപടികളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ നാടുകടത്താമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടന്നും രാജ്യത്തെ പൗരന്മാര്ക്ക് പാസ്പോര്‍ട്ട് കൊടുക്കുന്നത് ബിജെപിയല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. സംവിധായകന് കമലിനെതിരായ ബിജെപി നേതാവ്...
തിരുവനന്തപുരം: സംവിധായകന് കമല്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന് എംഎല്‍എ രംഗത്ത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മുരളി പ്രസ്താവനക്കെതിരെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ആരൊക്കെയാണ് പാക്കിസ്ഥാനിലേക്ക്...