കാളമ്പാടി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് ഓര്‍മയുടെ തീരമണഞ്ഞു. കാളമ്പാടി ജുമാ മസ്ജിദില്‍ രാവിലെ 11.10ഓടെയായിരുന്നു...
ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്്റ്റിട്ട അതിര്‍ത്തിയിലെ ജവാന് തേജ് ബഹദൂര്‍ യാദവിനെ കാണാനില്ലെന്ന് ഭാര്യ ശര്‍മിള. ഫേസ്ബുക്കിലെ പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം ഭര്‍ത്താവിന്റെ യാതൊരു തരത്തിലുള്ള വിവരവുമില്ലെന്ന് ശര്‍മിള ഫേസ്ബുക്കില്‍ അറിയിച്ചു. ‘എല്ലാവര്ക്കും...
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് പാമ്പാടി കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും...
ഷിക്കാഗോ: സാധാരണക്കാരായ ജനങ്ങള്‍ അണി നിരന്നാല്‍ രാജ്യത്ത് മാറ്റം സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ. ഷിക്കാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അമേരിക്കന്‍ ജനതക്കു നിറകണ്ണുകളോടെ നന്ദി പറഞ്ഞായിരുന്നു ഒബാമ...
മുംബൈ: ബോളിവുഡ് താരം ഷാരൂഖിന്റെ പുതിയ ചിത്രം ‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്. ചിത്രം റിലീസ് ചെയ്താല്‍ വിവരമറിയുമെന്നാണ് ശിവസേന ഭീഷണിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. പാക് നായിക മഹീറ ഖാന്...
മലപ്പുറം: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജോ.സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ കബറടക്കം അല്പസമയത്തിനകം മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും....
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് സിപിഎമ്മില്‍ വോട്ടവകാശമില്ല. സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കി കേന്ദ്രകമ്മിറ്റി തീരുമാനം വന്നതോടെയാണ് വി.എസിന് വോട്ടവകാശമില്ലാതായത്. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ക്ഷണിതാവാണ് വി.എസ്. ചര്‍ച്ചകളില്‍ പങ്കെടുക്കാമെങ്കിലും പാര്‍ട്ടി...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം ശരിവെക്കുന്ന കണക്കുകള്‍ പുറത്ത്. നികുതി അടക്കാതെ സൂക്ഷിച്ച മൂന്ന്- നാല് ലക്ഷം കോടി രൂപ നവംബര്‍ എട്ടിനു ശേഷം ബാങ്കുകളില്‍ നിക്ഷേപിച്ചതായി കേന്ദ്ര ധനമന്ത്രാലയമാണ്...
റായ്പൂര്‍: രണ്ടായിരത്തിന്റെ നോട്ടുകളുടെ അച്ചടി ഭാവിയില്‍ നിര്‍ത്തണമെന്ന നിര്‍ദേശവുമായി വിവാദ യോഗഗുരു ബാബാ രാംദേവ്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വ്യാജന്റെ അച്ചടിയും വിതരണവും സൗകര്യപ്രദമാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം, അഞ്ഞൂറ്...
അഗ്ര: മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിന് താജ്മഹലില്‍ വിലക്കേര്‍പ്പെടുത്തിയ സിആര്‍പിഎഫ് നടപടിയില്‍ പുരാവസ്തു വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇംഫാലിലെ കേന്ദ്ര കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് പൗരത്വ രേഖകള്‍ ഹാജരാക്കിയാല്‍...