തിരുവനന്തപുരം: കോപ്പയടി ആരോപണത്തില്‍ മനംനൊന്ത് പാമ്പാടി നെഹ്റു കോളജിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേരെ സസ്പെന്റു ചെയ്തു. വൈസ്പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനികരുടെ ദുരിതം വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാറിനെതിരെ മറ്റൊരു സൈനികന് കൂടി രംഗത്ത്. രാജസ്ഥാന് മൗണ്ട് അബുവിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ജീത്ത് സിങാണ് മോദി സര്‍ക്കാറിനെതിരെ രംഗത്തുവന്നത്. അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന ജീത്ത് സിങിന്റെ...
മുംബൈ: അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ സൈനികന് ചന്ദു ചവാനെ പാകിസ്താന് സൈന്യം മോചിപ്പിക്കുന്നു. ചന്ദു ചവാന് ജീവിച്ചിരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിനു ശേഷം ഇദ്ദേഹത്തെ വിട്ടയക്കുമെന്നും പാകിസ്താന് അറിയിച്ചതായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭംറെ...
സംവിധായകന് കമലിനെതിരെ ബിജെപി നേതാവ് ശോഭാസുരേന്ദ്രനും രംഗത്ത്. ദേശീയതയെ ആരെതിര്‍ത്താലും നയം ഇതായിരിക്കുമെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കുമെന്നും കമലിനേക്കാളും ബുദ്ധിയും കഴിവുമുള്ളവര്‍ വന്നാലും ഈ നിലപാടില്‍...
ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പ് കേസില്‍ പണം തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഫെബ്രുവരി ആറിനകം പണം അടക്കാത്തപക്ഷം റോയിയെ ജയിലിലടക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി....
എഴുത്തു നിര്‍ത്തുന്നുവെന്ന് എഴുത്തുകാരന് കമല്‍ സി ചവറ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എഴുത്തുനിര്‍ത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കമലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പുറത്തുവിട്ടിട്ടിട്ടും തന്റെ...
ഗുഡ്ഗാവ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ചതിന്റെ പ്രതിസന്ധി മാറും മുമ്പ് നോട്ടില്‍ അച്ചടി പിശകുള്ളതായി വ്യാപക പരാതി. മധ്യപ്രദേശില്‍ എടിഎമ്മില്‍ നിന്നെടുത്ത അഞ്ഞൂറ് രൂപ നോട്ടില്‍ ഒരു വശം ശൂന്യമാണെന്നാണ് പുതിയ പരാതി. ഗുഡ്ഗാവില്‍ നിന്ന്...
തലശ്ശേരി: നടന് ദിലീപിനെതിരെ വിമര്‍ശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ രംഗത്ത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന് ദിലീപ് ആണെന്ന് ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. മലയാള സിനിമ...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം സംബന്ധിച്ച കേസ് പൊങ്കലിന് മുമ്പ് തീര്‍പ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച് വിധിപ്രസ്താവം നടത്തിയത്. വിധി തയാറായിട്ടുണ്ടെങ്കില്‍...
കോട്ടയം: നോട്ട് നിരോധനത്തില്‍ മോദിയുടെ നിലപാടിനോടുള്ള പ്രതിഷേധവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നോട്ട് നിരോധനം ഏര്‍പ്പെടുത്തി ജനങ്ങളെ മോദി അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 17ന് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍...