ന്യൂഡല്‍ഹി: ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടികള്‍ ഓണ്‍ലൈനിലൂടെ വിറ്റ സംഭവത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണികന്റെ ക്ഷമാപണം. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിലാണ് ആമസോണ്‍ ഖേദപ്രകടനം നടത്തിയത്. ത്രിവര്‍ണ പതാകയുടെ ചവിട്ടി വിറ്റതിന്...
മലയാള പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രം ‘ആമി’. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ തുടങ്ങാനിരിക്കെ നായികയാവാന്‍ ഒരുങ്ങിയിരുന്ന വിദ്യാബാലന് പിന്മാറുകയായിരുന്നു. വ്യക്തമായ കാരണമെന്തെന്ന് വിശദീകരിക്കാതെയാണ് വിദ്യ പിന്മാറുന്നത്. നേരത്തെ...
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പുറത്താക്കി ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഈ വര്‍ഷത്തെ കലണ്ടറിലും ടേബിള്‍ ഡയറിയിലുമാണ് മോദിയുടെ ചിത്രം ഇടം പിടിച്ചത്. മഹാത്മാഗാന്ധി നൂല് നൂല്ക്കുന്ന...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. മൃഗങ്ങളെ ഉപയോഗിച്ച് ചാവേറാക്രമണം നടത്തിയേക്കാമെന്നാണ് രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കുന്നത്. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ആക്രമണസാധ്യതയുള്ളതായി പറയുന്നത്. മനുഷ്യ ബോംബിനു പകരം സൈനിക...
നിരോധനം ലംഘിച്ച് തമിഴ്നാട്ടിലെ കൂഡല്ലൂരില്‍ ജെല്ലിക്കെട്ട് സംഘടിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാളെ പൊങ്കല്‍ നടക്കുന്നതിനു മുമ്പ് ജെല്ലിക്കെട്ട് സംബന്ധിച്ച് വിധി പ്രസ്താവം നടത്താനാവില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒരു സംഘമാളുകള്‍...
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന വായ്പകളുടെ പരിധി ഉയര്‍ത്താന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. നിക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിക്ഷേപത്തിന്റെ തോത് അനുസരിച്ചായിരിക്കും ഇത് തീരുമാനിക്കുക. പരമാവധി വായ്പ 10 മുതല്‍ 60...
തിരുവനന്തപുരം: സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് ശമനമില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമുമാണ് സര്‍ക്കാറിനെ സമ്മര്ദ്ദത്തിലാക്കിയതെങ്കില് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ്...
മുംബൈ: ടാറ്റാ ഗ്രൂപ്പിന് പുതിയ ചെയര്മാന്. സിറസ് മിസ്ത്രിയെ പുറത്താക്കിയ ഒഴിവിലേക്കാണ് രത്തന്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ ചെയര്‍മാനെ നിയമിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക് മുംബൈയില്‍ ചേര്‍ന്ന ടാറ്റാ സണ്‍സ് ഡയരക്ടര്‍ ബോര്‍ഡ്...
സംസ്ഥാനത്തെ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോച്ചിംഗ് സെന്ററുകളുടെ പേരില്‍ നിന്ന് ‘മുസ്ലിം’ എന്ന വാക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ‘കോച്ചിംഗ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്’...
മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ചര്‍ക്ക നൂല്ക്കുന്ന ഫോട്ടോ മാറ്റി മോദിയെ പ്രതിഷ്ഠിച്ച കേന്ദ്ര ഖാദി ഗ്രാം ഉദ്യോഗ് നീക്കം വിവാദമാകുന്നു. ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ 2017ലെ കലണ്ടറിലും ഡയറിയിലുമാണ് മഹാത്മാ ഗാന്ധിക്കു പകരം നരേന്ദ്രമോദി...