ന്യൂഡല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തക ബര്‍ഖദത്ത് എന്‍ഡി ടിവി വിട്ടു. എന്‍ഡി ടിവിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു ബര്‍ഖ ദത്ത്. ലോക പ്രശസ്ത മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്്റ്റായിട്ടായിരിക്കും ബര്‍ക്ക ഇനി മുതല്‍ പ്രവര്‍ത്തിക്കുക. 1995-ലാണ് ബര്‍ഖദത്ത്...
ന്യൂഡല്‍ഹി: സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കരസേനാ ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ജവാന്മാരുടെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം അത് ചോര്‍ത്തിക്കളയും. ഇത്...
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അഴിക്കോട് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. പള്ളിപ്പറമ്പില്‍ സലാം എന്നയാളെ ഒമ്പതംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച്ച രാത്രിയാണ് സംഭവം....
പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ധോണിക്ക് ശേഷം വിരാട് കോഹ്ലി ഏകദിന നായകനായുള്ള അരങ്ങേറ്റ പരമ്പര കൂടിയാണിത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ട്. യുവരാജ് സിങ്...
അമൃത്സര്‍: ക്രിക്കറ്ററും മുന്‍ ബി.ജെ.പി എം.പിയുമായ നവ്ജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സിദ്ദു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍...
തിരുവനന്തപുരം: സംവിധായകന് കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കമല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സുരേഷ് ഗോപി എം.പിയേയും അവഹേളിച്ചതായി ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. കമല്‍ സംസാരിക്കുന്നതിന്റെ വീഡിയോ സഹിതമാണ് കുമ്മനത്തിന്റെ ഫേസ്ബുക്ക്...
തിരുവനന്തപുരം: എ.എന്‍ രാധാകൃഷ്ണന്റെ പാകിസ്താന് പരാമര്‍ശവും ഇതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ സി.കെ പത്മനാഭന്റെ രംഗപ്രവേശനവും തെളിയിക്കുന്നത് ബി.ജെ.പിയിലെ രൂക്ഷമായ പ്രതിസന്ധി. ഇരു വാദങ്ങളും അംഗീകരിക്കുന്നവര്‍ ബി.ജെ.പിയില്‍ ഉണ്ടെന്നത് പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു....
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഷിങ്ടണില്‍ കൂറ്റന്‍ പ്രതിഷേധ റാലി. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് പൗരാവകാശ സംഘടനകളാണ് തുടക്കം കുറിച്ചത്....
റിയാദ്: സഊദി അറേബ്യയില്‍ ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന വിദേശികള്‍ക്ക് ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് അവസരമൊരുക്കുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ നിലവില്‍വരുമെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു....
പറ്റ്ന: ബിഹാര്‍ തലസ്ഥാനമായ പറ്റ്നക്കു സമീപം ഗംഗാനദി മുറിച്ചുകടക്കുകയായിരുന്ന ബോട്ട് അപകടത്തില്‍പെട്ട് 20 പേര് മരിച്ചു. നിരവധി പേരെ കാണാതായി. ഇവര്‍ക്കു വേണ്ടി രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്. 25 പേര് നീന്തി രക്ഷപ്പെട്ടതായും എട്ടുപേരെ...