ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്. ഭ്രൂണത്തിന്...
കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ – പെന്ഷന് അട്ടിമറിക്കും പൊലീസ് രാജിനുമെതിരെ ജനുവരി 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റുകളിലേക്കും മുസ്ലിം യൂത്ത്ലീഗ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പത്രസമ്മേളനത്തില്‍...
മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ്...
തിരുവനന്തപുരം:തങ്ങള്‍ക്കിഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ ആര്‍എസ്എസ്സുകാര്‍ക്ക് എന്താണവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ എല്ലാവര്ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മസസ്സിലാക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കമലിനെ...
ന്യൂഡല്‍ഹി: പതിന്നാലു വര്‍ഷത്തിനിടെ 500 പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ മുപ്പത്തിയെട്ടുകാരന് സുനില്‍ റസ്തോഗി അറസ്റ്റില്‍. അഞ്ചു കുട്ടികളുടെ പിതാവായ സുനില്‍ തയ്യല്‍ക്കാരനാണ്. കഴിഞ്ഞ ഡിസംബറില്‍ ചെറിയ കുട്ടികള്‍ക്കെതിരായ മാനഭംഗ കേസുകളിലെ അന്വേഷണമാണ് റസ്തോഗിയെ പിടികൂടാന്‍ സഹായിച്ചത്. ഡല്‍ഹിക്കകത്തും...
കൊല്ലം: തനിക്ക് പാക്കിസ്താനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പാക്കിസ്താനിലേക്ക് പോകാന്‍ താല്‍പ്പര്യമുണ്ട്. സംഘ്പരിവാറുകള്‍ ടിക്കറ്റെടുത്ത് തരണമെന്ന് കവി പറഞ്ഞു. കൊല്ലത്ത് ഓയൂരില്‍ ആര്‍എസ്എസ് അസഹിഷ്ണുതക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
ബാഴ്സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി തനിച്ചുതന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലക്നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മറ്റേതെങ്കിലും പാര്‍ട്ടികളുടെ സഹായം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മായാവതി....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ്...
ഇരട്ട നീതി തന്നെയാണ് ഇവിടെ നടക്കുന്നത്; അത് മുസ്ലിംകള്ക്കെതിരെയും, ഫാസിസ്റ്റുകളുടെ ശത്രുപക്ഷത്തുള്ളവരുടെയും നേരെ നിര്‍ബാധം തുടരുന്നുമുണ്ട്; പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്നം ആയി കാണാനും അങ്ങിനെ അതിനെ ചെറുതാക്കാനും ശ്രമിക്കുന്നത് അപകടകരവും ഫാസിസ്റ്റുകള്‍ക്കു വളം...