ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യമായി. ഒന്നിച്ചുമല്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 100സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ 90സീറ്റുകള്‍ കിട്ടിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ...
ക്വലാലംപൂര്‍:239 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പാണ് വിമാനം കാണാതായത്. തെരച്ചിലിന് നേതൃത്വം നല്കുന്ന ഓസ്ട്രേലിയ, മലേഷ്യ, ചൈന എന്നിവര്‍ സംയുക്തമായണ് തെരച്ചില്‍ അവസാനിപ്പിച്ച കാര്യം അറിയിച്ചത്....
ചെന്നൈ: തമിഴ് നടന് രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിലേക്കുള്ള സൂചകളെ വിമര്‍ശിച്ച് നടനും സമത്വ മക്കള്‍ കക്ഷിയുടെ നേതാവ് കൂടിയായ ശരത്കുമാര് രംഗത്ത്. തുഗ്ലക്ക് മാസികയുടെ മുന്‍പത്രാധിപരും രാഷട്രീയ നിരീക്ഷനുമായ ചോരാമസ്വാമിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തതാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള...
വാഷിങ്ടണ്‍: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും പാസ്വേര്ഡുകള് തെരഞ്ഞെടുക്കുന്നതില്‍ ആളുകള്‍ എത്രമാത്രം അനാസ്ഥ കാണിക്കുന്നുവെന്നതിന് തെളിവാണ് പുതിയ വാര്‍ത്ത. വളരെ ലളിതമായ വാക്കുകളും അക്കങ്ങളുമാണ് ഭൂരിഭാഗം പേരും പാസ്വേര്‍ഡായി ഉപയോഗിക്കുന്നത്. പോയവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പേര്...
അമൃത്സര്‍: പഞ്ചാബില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സംസ്ഥാന അദ്ധ്യക്ഷനും ക്യാബിനറ്റ് മന്ത്രിയുമായ വിജയ് സാംബ്ല രാജിക്കൊരുങ്ങുന്നു. സംസ്ഥാന നേതൃത്വത്തിലെ ഉന്നതനായ മറ്റൊരു നേതാവും ഇയാള്‍ക്കൊപ്പമുണ്ട്. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കാണ് ഇവര്‍ രാജി കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ...
തിരുവനന്തപുരം: സമരം ചെയ്തെന്ന കാരണത്താല്‍ പുതിയ സിനിമകള്‍ തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന ആരോപണവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ബഷീര്‍ നിവേദനം നല്കി. പുതിയ സംഘടനയുടെ പ്രസിഡന്റ്...
പറ്റ്ന: ഏഴ് ജന്മമെടുത്താലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മഹാത്മാഗാന്ധിയെപ്പോലെയാവാന് കഴിയില്ലെന്ന് ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. അടുത്ത കാലത്തായി മോദി ശ്രമിക്കുന്നത് ഗാന്ധിയെപ്പോലെയാവാനാണ്, എന്നാല്‍ ഒന്നു പറയട്ടെ ഏഴ് ജന്മമെടുത്താലും നിങ്ങള്‍ക്ക് അതിന് കഴിയില്ല,പറ്റ്നയില്‍...
കോഴിക്കോട്: അച്ചടി മാധ്യമ രംഗത്തെ പാരമ്പര്യത്തിന്റെ കരുത്തും അതിനൂതന സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ‘ചന്ദ്രിക’ നവീകരണ പദ്ധതി മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ സംസ്ഥാന പ്രസിഡന്റും മുസ്്ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി...
കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും...