വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാന്‍ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യു.എസ് പ്രതിനിധി സഭ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ്...
കൊച്ചി: പിറവം പള്ളി തര്‍ക്കത്തില്‍ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാളെ രാവിലെയോടെ പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍...
മലപ്പുറം: തിരൂര്‍ മംഗലത്ത് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോള്‍ എയു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. വിദ്യാര്‍ത്ഥികളുടെ കൃഷിപഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണത്.
രാജ്യം അനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ തുറന്നു പറഞ്ഞ ഉപദേഷ്ടാക്കളെ ജോലിയില്‍ നിന്ന് ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും അത് കരകയറാന്‍ പറ്റാത്ത വിധം രൂക്ഷമാണെന്നും വെളിപ്പെടുത്തിയ രതിന് റോയിയെയും...
ലോക ട്രാക്കിലെ മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ദോഹ സജ്ജമായി. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലെ ട്രാക്കുണരാന്‍ ഇനി ഒരു ദിവസം മാത്രം. മിക്ക ടീമുകളും ദോഹയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യസംഘത്തിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 27,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,480 രൂപയാണ്. ഇന്നലെ പവന് 28,080 രൂപയായിരുന്നു. ഗ്രാമിന് 3,510 രൂപയും. മൂന്നു ദിവസമായി...
പിറവം: ഓര്‍ത്തഡോക്സ് വിഭാഗത്തിന് പിറവം പള്ളി കൈമാറുന്നതില്‍ പ്രതിഷേധവുമായി പള്ളിക്കുള്ളില്‍ തമ്പടിച്ച യാക്കോബായ വിഭാഗക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തു നീക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പള്ളിക്കുള്ളില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്...
മ്യുണിച്ച്: ജര്‍മനിയിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പര്‍ ആരാണ്…? ബയേണ്‍ മ്യൂണിച്ചിന്റെ കാവല്ക്കാരന് മാനുവല്‍ ന്യൂയറും ബാര്‍സിലോണയുടെ കാവല്ക്കാരന് മാര്‍ക്ക് ആന്ദ്രെ ടെര്സ്റ്റെഗാനും തമ്മിലാണ് വലിയ മല്‍സരം. ന്യൂയറും അദ്ദേഹത്തിന്റെ ക്ലബായ ബയേണ്‍ മ്യൂണിച്ചും ആണയിട്ട് പറയുന്നു...
അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്റെ പെരുമയുമായി ഹസ അല്‍ മന്‍സൂരി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി ഹസ അല്‍ മന്‍സൂരി യു.എ.ഇയുടെ അഭിമാനമായി. ബഹിരാകാശത്ത് കാലു കുത്തുന്ന അറബു ലോകത്തു നിന്നുള്ള ആദ്യത്തെ വ്യക്തിയായി...
കണ്ണൂര്‍: പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്്റ്റുമോര്ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.