മോസ്കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന് അതോറിറ്റിയും ഗസ്സയുടെ ആധിപത്യമുള്ള ഹമാസും...
ഇസ്ലാമാബാദ്: ഒളിച്ചോടിയ മകളെ വിവാഹ സല്‍ക്കാരത്തിന് വീട്ടില്‍ ക്ഷണിച്ചുവരുത്തി യുവതി ചുട്ടുക്കൊന്നു. പാകിസ്താനിലെ ലാഹോര്‍ സ്വദേശി പര്വീന് ബിബിയാണ് മകള്‍ സീനത്ത് റഫീക്കിനെ കൊലപ്പെടുത്തിയത്. സഹപാഠി ഹസന് ഖാനുമൊന്നിച്ച് ഒളിച്ചോടി വിവാഹം ചെയ്ത സീനത്ത് ദീര്‍ഘനാളായി...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന് സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്കി. പരീക്ഷാഫലം വ്യക്തിപരമാണെന്നും പുറത്തുവിടാനാവില്ലെന്നുമുള്ള സി.ബി.എസ്.ഇയുടെ വിശദീകരണം തള്ളിയാണ് കമ്മീഷന്റെ നിര്‍ദേശം. സി.ബി.എസ്.ഇ രേഖകളിലെ...
ജോധ്പൂര്‍: നിയമവിരുദ്ധമായി തോക്ക് കൈവശം വെച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കോടതി വെറുതെ വിട്ടു. ആവശ്യമായ തെളിവുകളില്ലാത്തതുമൂലമാണ് ജോധ്പൂര്‍ കോടതി സല്‍മാനെ വെറുതെ വിട്ടത്. 1998-ലാണ് കേസിന്നാസ്പദമായ സംഭവം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള സ്ഥലത്തുനിന്നാണ്...
ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്സായ ലിദിയ യെഷ്പാലാണ് കാമുകന് ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി ജയകുമാറിന്റെ മുഖത്തേക്ക്...
തിരുവനന്തപുരം: സഹകരണ മേഖലക്കെതിരായ കേന്ദ്ര നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സഹകാരികള്‍ ഇന്ന് രാജ്ഭവന് മാര്‍ച്ചും പിക്കറ്റിങും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് അറിയിച്ചു. രാവിലെ മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പ്രതിപക്ഷ...
മുംബൈ: ഷീന ബോറ വധകേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുമൊത്തുള്ള ജീവിതം അസഹനീയമാണെന്നും മാറ്റം ആവശ്യമായതുകൊണ്ടാണ് വിവാഹം മോചനം തേടുന്നതെന്നും അഡീഷണല്‍ സെഷന്‍സ്...
ലക്നോ: മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനു മുന്നില്‍ മുട്ടുമടക്കി സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാര്‍ട്ടിയില്‍ അഖിലേഷിനുള്ള പിന്തുണ അംഗീകരിച്ച മുലായം സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിക്കേണ്ട 38 ആളുകളുടെ പേരുകള്‍ കൈമാറി....
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ പുരസ്കാരത്തിന് കേരളത്തില്‍ നിന്ന് നാലു കുട്ടികള്‍ അര്‍ഹരായി. കെ.പി ബദറുന്നീസ, ആദിത്യന് എം.പി പിള്ള, അഖില്‍ കെ. ഷിബു, ബിനില്‍ മഞ്ഞളി എന്നിവരാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്. ജനുവരി 23ന്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി പഞ്ചാബ് ഘടകത്തില്‍ ആഭ്യന്തര കലഹം രൂക്ഷം. കേന്ദ്രമന്ത്രി വിജയ് സാംപ്ല പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിക്കൊരുങ്ങിയതായി സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തിയാണ് ആഭ്യന്തര...