കട്ടക്ക്: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിനെ പുറത്തിരുത്തി ഭുവനേശ്വര്‍ കുമാറിന് അവസരം നല്കി. ബാക്കി പൂനെ ഏകദിനത്തിലെ അതെ ഇലവനെത്തന്നെയാണ് ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ടീമില്‍ ആദില്‍...
ലക്നൗ: സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 25 കൂട്ടികള്‍ മരിച്ചു. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. മഞ്ഞുകാരണം കാഴ്ച മങ്ങിയതാവാം അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന മൊഴി. മരണ സംഖ്യയെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് വന്നിട്ടില്ല. ഉത്തര്‍പ്രദേശിലെ അലിഗഞ്ചിലാണ്...
തിരുപ്പൂര്‍: കോഴിക്കോട് നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് വിണ് മരിച്ച നിലയില്‍ തിരുപ്പൂരിലെ റിയില്പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് സ്വദേശിനി ഹന്‍ഷ ഷെറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍...
മുംബൈ: സൗജന്യ സേവനവുമായി കളത്തിലിറങ്ങിയ റിലയന്‍സിന്റെ ജിയോ മാര്‍ച്ച് 31ന് ശേഷവും സൗജന്യ സേവനം തുടരുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ജൂണ്‍ 30 വരെ സൗജന്യ സേവം നീട്ടും. എന്നാല്‍ പുതിയ ഓഫര്‍ അനുസരിച്ച് വോയ്സ്...
ലക്നോ: മാസങ്ങള്‍ക്ക് മുമ്പ് മായാവതിയുടെ ബി.എസ്.പിയില്‍ നിന്ന് ചുവട് മാറി ബി.ജെ.പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടി വിടാനൊരുങ്ങുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്റെ അനുയായികളെ തഴയുന്നുവെന്ന് വ്യക്തമാക്കിയാണ് മൗര്യ ബി.ജെ.പി വിടാനൊരുങ്ങുന്നത്. അഖിലേഷ് യാദവ് നേതൃത്വം...
കോട്ടയം: നോട്ട് നിരോധനത്തെ എതിര്‍ത്തതിന്റെ പേരില്‍ എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെപിയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടിന് പിന്നാലെ സാഹിത്യ നായകന്മാരെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ പ്രമേയം. അവാര്‍ഡുകളുടെയും പുരസ്കാരങ്ങളുടെയും മുമ്പില്‍ മനുഷ്യത്വവും ധാര്‍മ്മികതയും...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന തമിഴ്ജനതക്ക് പിന്തുണയുമായി തമിഴകത്തിന്റെ പ്രിയതാരങ്ങളെല്ലാം രംഗത്ത്. വിക്രം,സൂര്യ,വിജയ്, ധനുഷ് തുടങ്ങിയവരെല്ലാം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായെത്തി. പരീക്ഷയില്‍ ആരെങ്കിലും കോപ്പിയടിച്ചാല്‍ ഉടന്‍തന്നെ ആരെങ്കിലും പരീക്ഷ നിരോധിക്കുമോ എന്നായിരുന്നു നടന് സൂര്യയുടെ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാംമ്നയിലാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളത്. ആറ്റംബോബിട്ട ഹിരോഷിമയുടേയും നാഗസാക്കിയുടേയും അവസ്ഥ പോലെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെന്ന് ശിവസേന ആഞ്ഞടിച്ചു. രണ്ടാം...
മീററ്റ്: മുസാഫര്‍നഗര്‍ കലാപത്തിന്റെ വീഡിയോയുമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതിയാണ് സംഗീത് സോം. ഇയാളുടെ തെരഞ്ഞെടുപ്പു പ്രചരണ വാഹനത്തില്‍ നിന്നും കലാപദൃശ്യങ്ങളടങ്ങിയ സിഡി പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത സി.ഡിയില്‍...
ജയ്പൂര്‍: നോട്ട് അസാധു നടപടിയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ പണത്തിന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അതിനെതിരെ മുഖംതിരിഞ്ഞിരിക്കുന്ന ബാങ്കുകള്‍ക്ക് അപവാദമായി ഒരു എടിഎം. പണം പിന്‍വലിക്കുന്ന കാര്യത്തില്‍ നിബന്ധനകളാല്‍ തുകയുടെ അളവില്‍ പിടിമുറുക്കുന്ന എടിഎം വ്യവസ്ഥയെയാണ് ഉപഭോക്താക്കള്‍ക്കായി...