ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യമെന്ന് സമാജ്വാദി പാര്‍ട്ടി നേതൃത്വം. അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്.എല്‍.ഡിയുമായി സഖ്യമുണ്ടാവില്ലെന്ന് മുതിര്‍ന്ന എസ്.പി നേതാവും ദേശീയ ഉപാധ്യക്ഷനുമായ കിരണ്‍മോയ് നന്ദ വ്യക്തമാക്കി. യു.പിയില്‍ കോണ്‍ഗ്രസും എസ്.പിയും...
ലക്നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ...
ചണ്ഡിഗഡ്: യാതൊരു ഉപാധിയും മുന്നോട്ടുവെക്കാതെയാണ് ക്രിക്കറ്റ് താരവും മുന്‍ ബി.ജെ.പി എം.പിയുമായ നവജോത് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. തന്റെ ടീമിലെ വിലപിടിപ്പുള്ള താരമാണ് സിദ്ദുവെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം...
ബംഗളൂരു: പുതിയൊരു താരോദയത്തെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ഏതു പാര്‍ട്ടിയാണെങ്കിലും നേതാക്കളുടെ അവസ്ഥ വ്യത്യസ്തമല്ലെന്നും കനയ്യ ബംഗളൂരുവില്‍ പറഞ്ഞു. കോളജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ നേതാക്കളുടെ ഈ ഭയം...
വെറ്ററന്‍ താരങ്ങളായ യുവരാജ് സിങും മഹേന്ദ്ര സിങ് ധോണിയും സെഞ്ച്വറികളുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. കട്ടക്കില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381...
കണ്ണൂര്‍: തലശ്ശേരിയിലെ അണ്ടല്ലൂരിലെ ബിജെപി പ്രവര്ത്തകന് സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തുതര്‍ക്കമാണ് കൊലക്കു പിന്നിലെ കാരണം. 2014ല്‍ സന്തോഷിന്റെ ഭാര്യാമാതാവിനെ...
കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്ത്തകന് സന്തോഷിന്റെ മൃതദേഹവും വഹിച്ചുകൊണ്ട് കണ്ണൂരിലെ കലോത്സവനഗരിക്കു മുന്നിലൂടെ വിലാപയാത്ര നടത്താന്‍ ബിജെപിക്ക് അനുമതി. ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മൃതദേഹത്തെ അനുഗമിച്ച് അഞ്ചു നേതാക്കളുടെ...
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തോടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്....
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി തീരുംമുമ്പ് ജനങ്ങളെ ദുരിതത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം. 30000 രൂപക്കു മുകളില്‍ നടത്തുന്ന ബാങ്ക് ഇടപാടുകള്‍ക്ക് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തെ...
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിലും സ്വാശ്രയ മേഖലയിലെ അരുതായ്മകളില്‍ പ്രതിഷേധിച്ചും എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം എം.എസ്.എഫ് ജില്ലാ...