ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം ഏറ്റവും കൂടുതല്‍ അനുകൂലമായത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ പേടിഎം കമ്പനിക്കായിരുന്നു. എന്നാല്‍ കമ്പനിയുടെ അപ്രതീക്ഷിത വിജയത്തില്‍ മതിമറന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍...
വാഷിങ്ടണ്‍: ബറാക് ഒബാമയുടെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് 45-ാമത് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ മലയാളികളും ആശങ്കയില്‍. യു.എസ് കമ്പനികളില്‍ അമേരിക്കക്കാര്‍ക്കു മാത്രം തൊഴിലെന്ന ട്രംപിന്റെ പുതിയ നയപ്രഖ്യാപനമാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. രാജ്യത്തിന് അകത്തും...
തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാരായ ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തനിക്ക് വൈ കാറ്റഗറി സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ...
കൊച്ചി: പാലിന് വില വര്‍ധിപ്പിക്കാന്‍ മില്‍മയുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. വരള്‍ച്ചയെ തുടര്‍ന്ന് ആഭ്യന്തര പാലുല്പാദനം കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഇറക്കുമതി വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് വില വര്‍ധനയെക്കുറിച്ച് ആലോചിച്ചതെന്ന്...
ബി.ജെ.പിക്കെതിരെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. കൊലപാതകരാഷ്ട്രീയത്തില്‍ ബി.ജെപി ഇരട്ടത്താപ്പ് സ്വീകരിക്കുകയാണെന്ന് ശക്തിബോധി പറഞ്ഞു. കൊലപാതക രാഷട്രീയത്തെ ഇപ്പോള്‍ അപലപിക്കുന്നവര്‍ മതംമാറിയതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെട്ടപ്പോള്‍ മിണ്ടിയില്ലെന്നും സ്വാമി പറഞ്ഞു. ഫേസ്ബുക്കിലാണ് കുമ്മനത്തിനെതിരെയും ബി.ജെ.പിക്കെതിരേയും വിമര്‍ശനമായി...
ബിജെപിക്കെതിരെ നടനും എംപിയുമായ ഇന്നസെന്റ്. ബിജെപി സൗജന്യ ടിക്കറ്റ് എടുത്ത് നല്കിയാല് പാകിസ്താന് സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന് കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ബി.ജെ.പി പറഞ്ഞ സാഹചര്യത്തിലാണ് ബിജെപിക്ക് വിമര്‍ശനവുമായി ഇന്നസെന്റ് എത്തിയിരിക്കുന്നത്. എം.ടിയോടും...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. സംഗീതജ്ഞന് എ.ആര് റ്ഹ്മാന്‍, തമിഴ് സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ചെസ് ചാംപ്യന്‍ വിശ്വനാഥന് ആനന്ദ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍...
വാഷിംങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്(70)ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യപ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുക്കും. ട്രംപ് അധികാരമേല്‍ക്കുന്നതിന് അമേരിക്കയില്‍ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. അമേരിക്കയില്‍ അധികാരമേല്‍ക്കുന്ന...
കോഴിക്കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനിടെ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവര്ത്തകന് മരിച്ചു. രാമനാട്ടുകര പുതുക്കോട് കാരോളി വീട്ടില്‍ പി.പി മുരളീധരന് (47)ആണ് മരിച്ചത്. 2015 നവംബറിലുണ്ടായ സംഘര്‍ഷത്തിലാണ് മുരളീധരന്റെ തലക്ക് സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ...