തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ പൊതുജനം അറിയേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവരാവകാശ നിയമം 2005 എന്ന വിഷയത്തില്ജ സംസ്ഥാന വിവരാവകാശ കമ്മീഷന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവരാവകാശപ്രകാരം ആവശ്യപ്പെട്ടാലും...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി പ്രതിസന്ധിക്ക്...
വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. പ്രാദേശിക സമയം 10.30ന് നടന്ന ചടങ്ങില്‍ യു.എസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രംപിന് കൂടെ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും സത്യവാചകം...
കട്ടക്ക്: ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ യുവരാജ് സിങ്ങും, ധോണിയും സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ടെന്ന് യുവരാജിന്റെ പിതാവ് യോഗ്രാജ് സിങ്ങ്. ധോണിയോട് ക്ഷമിച്ചതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ. അദ്ദേഹം സെഞ്ചുറി നേടുന്നത്...
ബാഴ്സലോണ: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ നേടിയ ഏക ഗോളിന് ബാഴ്സലോണ റിയല്‍ സോസിദാദിനെ കീഴടക്കി. ഒന്നാം പകുതിയുടെ 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു നെയ്മര്‍ ഗോള്‍ സ്കോര്‍...
ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവ് സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശി മസ്താന് സിങ് മാരന് ആണ് നോട്ട് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആര്.ബി.ഐയുടെ ഡല്‍ഹി ശാഖയെ സമീപിച്ചത്....
ആമിര്‍ ഖാന്റെ മെഗാഹിറ്റ് ചിത്രമായ ‘ദങ്കലി’ല്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച സൈറ വാസിം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ശ്രീനഗര്‍ സ്വദേശിനിയായ സൈറ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തത് വലിയ...
ന്യൂഡല്‍ഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര നേതൃയോഗം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നത്. സമാജ്്വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തത്വത്തില്‍ ധാരണയായെങ്കിലും സീറ്റു...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ വൈകാതെ സാധാരണ നിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധന തീരുമാനവും പ്രത്യാഘാതവും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സമാജ്്വാദി പാര്‍ട്ടി പുറത്തിറക്കി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ മൂന്ന് ഘട്ടങ്ങളില്‍ മത്സരിക്കുന്ന 191 പേരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയത്. മുന്‍...