ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് നടന് കമല്ഹാസന്. ജെല്ലിക്കെട്ട് വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെല്ലിക്കെട്ട് സമരത്തിനിടെ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം ഞെട്ടിച്ചു. സംസ്ഥാനത്ത് സംഭവിക്കുന്നതെന്തെന്ന് തനിക്ക് മനസിലായില്ലന്നും അദ്ദേഹം...
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രയോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടെന്ന് കണ്ടെത്തി. പുറത്തുവന്ന ചിത്രങ്ങളില്‍ ജിഷ്ണുവിന്റെ ഇരുതോളുകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റതായി കാണാം. അരക്കെട്ടുകള്ക്കും കാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുള്ളതായി ചിത്രങ്ങളില്‍ കാണുന്നുണ്ട്. ഇത് പോസ്റ്റ്...
കോഴിക്കോട്: വളയിട്ട കൈകളെക്കൊണ്ട് ആയുധമെടുപ്പിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭാസുരേന്ദ്രന്റെ പ്രതികരണം. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്കു മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ...
വഡോദര: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ വഡോദര റയില്‍വെസ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഫര്‍ഹീദ് ഖാന് പത്താന് എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് മരിച്ചത്. ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടുപോലീസുകാര്‍ക്ക്...
കൊച്ചി: സംസ്ഥാനത്ത് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേന്‍ പ്രഖ്യാപിച്ച സൂചനാപണിമുടക്ക് തുടങ്ങി. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക, തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്...
കോഴിക്കോട്: നഗരത്തില്‍ കടകളില്‍ വന്‍ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലാണ് ഇന്നലെ രാത്രി ഒരു മണിക്കു ശേഷം തീപ്പിടിത്തമുണ്ടായത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ താഴെ നിലയിലാണ് ഗള്‍ഫ് ബസാര്‍. ഇവിടെ മൊബൈല്‍...
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ഡല്‍ഹിയിലെ കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ്-എസ്.പി സഖ്യം യാഥാര്‍ഥ്യമായതോടെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുന്നു. തിരശീലക്കു പിന്നില്‍ നിന്ന് നാളുകള്‍ക്കൊടുവില്‍ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയുടെ രാഷ്ട്രീയപ്രവേശം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പ്രചാരണ വേളയില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് ഡല്‍ഹി യൂണിവേഴ്സിറ്റി രേഖകള്‍ പരിശോധിക്കാന്‍ പരാതിക്കാരന് അനുമതി നല്കിയ വിവരാവകാശ കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിവരാവകാശ കമ്മീഷന് ഉത്തരവ് ചോദ്യം ചെയ്ത് ഡല്‍ഹി യൂണിവേഴ്സിറ്റി...
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേഗഗതി വരുത്തിയാണ് തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി പുതിയ ബില്‍ കൊണ്ടുവന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് (തമിഴ്നാട് ഭേദഗതി) ബില്‍ 2017 എന്നാണ് പുതിയ ബില്ലിന്റെ...