പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിക്രൂരമായി മര്‍ദ്ദിച്ച് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനവും അനുബന്ധ സംഭവങ്ങളും അന്വേഷിക്കുന്ന ജെ.എന്‍.യു ചീഫ് പ്രൊക്ടര്‍ എ.പി ദിംരി തല്‍സ്ഥാനം രാജിവെച്ചു. ജെ.എന്‍.യു ഭരണ സമിതിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. നജീബിനെ ക്യാമ്പസില്‍ വെച്ച്...
കോഴിക്കോട്: നോട്ടു നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി വാസുദേവന്‍നായര്‍. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്നാണ് എം.ടി തുറന്നടിച്ചത്. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങാമായിരുന്നു. എന്നാല്‍ ഇപ്പോള്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതേതര സംഖ്യം യാഥാര്‍ത്ഥ്യമാക്കിയ കരുത്തുറ്റ ഇടപടലിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുവെന്ന സൂചനകള്‍ ശക്തമാവുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്ക് പകരക്കാരിയാവുമെന്ന...
കണ്ണൂര്‍: വൈദ്യുതി എം എം മണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അഴിമതിയുടെ പേരില്‍ രാജിവെച്ച മന്ത്രിക്ക് പകരം വന്നത് കൊലക്കേസ് പ്രതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മണിയാശാന് ആകെ പഠിച്ച ഇംഗ്ലീഷ് വണ്‍, ടൂ, ത്രി, ഫോര്‍...
ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിന് ക്രിക്കറ്റ് ബോര്‍ഡിനും പേരുകള്‍ നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്. ബിസിസിഐ ഭരണ സമിതിയിലേക്ക് രണ്ടംഗ സമിതി നിര്‍ദേശിച്ച ഒമ്പത്...
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അളിയന് സുരേന്ദര്‍ കുമാര്‍ ബന്‍സാലിനെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. റോഡുകളുടെയും അഴുക്കുചാലുകളുടെയും നിര്‍മാണത്തില്‍ അഴിമതി കാണിച്ചുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. റോഡ് നിര്‍മാണ അഴിമതി രഹിത...
ന്യൂഡല്‍ഹി: റിപ്ലബിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡല്‍ നേടുന്നതില്‍ നിന്ന് കേരളം പുറത്തായി. മെഡല്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിനായി കൃത്യസമയത്തു വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് പറ്റിയ വീഴ്ചയെ തുടര്‍ന്നാണ് കേരളം മെഡല്‍ പട്ടികയില്‍നിന്ന് സംസ്ഥാനം...
ബംഗളൂരു: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവിയും വിവാദ വ്യവസായിയുമായ വിജയ് മല്യക്ക് 900 കോടി രൂപ നല്കിയ കേസില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാനെ സിബിഐ അറസ്റ്റു ചെയ്തു. യോഗേഷ് അഗര്‍വാളിനെയാണ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ കൂടാതെ...
ഹൈദരാബാദ്: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം വരുന്നു. 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം പുറത്തിറക്കിയ 2000 രൂപ നോട്ട് 2019-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അസാധുവാക്കുമെന്നാണ്...