ബീജിങ്: 2008 ബീജിങ് ഒളിബിക്സില്‍ 4*100 മീറ്റര്‍ റിലേയില്‍ ഉസൈന്‍ ബോള്‍ട്ട് നേടിയ സ്വര്‍ണം നഷ്ടമായി. റിലേ ടീം അംഗമായ നെസ്റ്റ കാര്‍ട്ടര്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. 2008 ബീജിങ് ഒളിബിക്സില്‍ സ്വര്‍ണം...
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് എട്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും നിക്കോളായ് ആഡമിനെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുറത്താക്കി. മോസ്കോയില്‍...
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങളില് ആറ് മലയാളികളുടെ സാന്നിധ്യം. ഗാനഗന്ധര്വന് ഡോ. കെ.ജെ യേശുദാസ് പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായപ്പോള്‍ ഗുരു ചേമഞ്ചേരി, പാറശ്ശാല പൊന്നമ്മാള്‍, ഹോക്കി താരം ശ്രീജേഷ്, കളരി...
തിരുവനന്തപുരം: കേരള ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിലപാടെടുത്തതോടെ സമരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളോട് ക്രൂരമായി പെരുമാറുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ലക്ഷ്മി...
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി അത്ര സുന്ദരിയല്ലെന്ന ബി.ജെ.പി എം.പി വിനയ്കത്യാരുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ബി.ജെപിക്ക് സ്ത്രീകളോടുള്ള നിലപാടാണ് ഇതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്ത് ഉന്നതിയിലെത്തുന്ന എല്ലാ സ്ത്രീകളോടും ബി.ജെ.പിയുടെ നിലപാട്...
മുംബൈ: നടി പരുള്‍ യാദവിന് തെരുവുനായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. മലയാളത്തില്‍ പൃഥ്വിരാജിന്റെ കൃത്യം എന്ന ചിത്രത്തിലെ നായികയായിരുന്നു പരുള്‍. കഴുത്തിലും മുഖത്തും കാലിലും ആഴത്തില്‍ മുറിവേറ്റ പരുളിനെ മുംബൈയിലെ കോകിലബൈന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്റെ...
മൈക്കിള്‍ ജാക്സനെ കൊന്നതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് രംഗത്ത്. ഇതിനെക്കുറിച്ചെല്ലാം തന്റെ കുടുംബത്തിനും അറിയാമെന്നും പാരിസ് വ്യക്തമാക്കി. ‘റോളിങ് സ്റ്റോണ്‍’ മാഗസിന് നല്കിയ അഭിമുഖത്തിലാണ് ജാക്സന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മകളുടെ വിവാദവെളിപ്പെടുത്തല്‍. തന്റെ അച്ഛനെ കൊലപ്പെടുത്തിയതായിരുന്നു....
500ന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയതോടെ അതിന്റെ ഫോട്ടോകോപ്പികളും വ്യാപകമാണ്. യുവനടന് രജിത് മേനോനും 500 ഫോട്ടോകോപ്പി കിട്ടി തട്ടിപ്പിനിരയായി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂരിലെ ഹോട്ടലിലാണ് ഭക്ഷണം കഴിച്ച ഒരാള്‍ 500ന്റെ ഫോട്ടോ കോപ്പി നല്‍കിയത്. സംഭവം...
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നും അംഗീകരിക്കണമെന്നും ലോ അക്കാദമി സമരപ്പന്തലിലെത്തിയ വി.എസ് ആവശ്യപ്പെട്ടു. ലോ അക്കാദമി കൈവശം വച്ചുകൊണ്ടിരിക്കുന്ന...
ന്യൂഡല്‍ഹി: അക്കൗണ്ടില്‍ നിന്ന് 50,000മോ, അതിന് മുകളിലോ പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി ചന്ദ്രബാബു നായിഡു അദ്ധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ സമിതി. പ്രധാനമന്ത്രി മോദിക്ക് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നിര്‍ദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനാണ് നികുതി...