ടൂറിന്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ലോക ഫുട്ബോളര് പുരസ്കാരം നല്കാന് ഫിഫ വോട്ടിങ്ങില്‍ അട്ടിമറി നടത്തിയെന്ന് ആരോപണം. മെസ്സിക്ക് താന്‍ വോട്ടുചെയ്തില്ലെന്നും അദ്ദേഹത്തിന് വോട്ടുചെയ്തവരുടെ ലിസ്റ്റില്‍ തന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും നിക്കരാഗ്വ...
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരു മുന്നണികളും ആറ് വോട്ടുകള്‍ വീതമാണ് നേടിയത്. വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി...
ബുറൈദ: കോഴിക്കോട് ഉള്ള്യേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. പുത്തഞ്ചേരി ശ്യാംലാല്‍ (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഭക്ഷണം വാങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനെ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം ഐന്‍ ഉല് ജുവ...
ലക്നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്. ‘നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും...
വാഹനത്തിന് സൈഡ് നല്‍കാത്തത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം ആഴാകുളത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി. ആഴാകുളം തൊഴിച്ചല്‍ സ്വദേശിയായ സൂരജ് (23) ആണ് കൊല്ലപ്പെട്ടത്. സൂരജിന്റെ സുഹൃത്ത് വിനീഷ് ചന്ദ്രനെ (25) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍...
ഫ്രഞ്ച് ഫുട്ബോള്‍ താരം അന്റേണിയോ ഗ്രീസ്മാനെ അത്ലറ്റികോ മാഡ്രിഡില്‍ നിന്ന് സ്വന്തമാക്കിയ വിഷയത്തില്‍ ബാഴ്സലോണ എഫ്സിക്ക് എതിരെ നടപടി. അത്ലറ്റികോ മാഡ്രിഡ് നല്കിയ പരാതിയിലാണ് സ്പാനിഷ് ഫെഡറേഷന്റെ തീരുമാനം. ഗ്രീസ്മാനെ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്നാണ് അതിലറ്റിക്കോ...
ഋഷഭ് പന്ത് മികച്ച താരമാണെന്നും അതിനാല്‍ ടീം മാനേജ്മെന്റ് അദ്ദേഹത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. തുടര്‍ച്ചയായി നിറംമങ്ങുന്ന സാഹചര്യത്തില്‍ പന്തിന്റെ ടീമിലെ സ്ഥാനം ചര്‍ച്ചയാകുമ്പോഴാണ് പിന്തുണയുമായി രവി ശാസ്ത്രിയുടെ എത്തിയിരിക്കുന്നത്....
കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ 15 സീറ്റുകളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മാറ്റിവെത്തടായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു. രാജിവെച്ച വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ തീരുമാനം വന്ന ശേഷമേ കര്‍ണാടകയില്‍...
പൂനെയില്‍ മഴയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഇതുവരെ പന്ത്രണ്ട് പേര് മരിച്ചു. മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ നാശം വിതച്ച ബാരാമതി മേഖലയില്‍ നിന്ന് പതിനയ്യായിരക്കണക്കിന് ആളുകളെ ദുരന്ത നിവാരണ...
ന്യൂയോര്‍ക്ക്: ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാന്‍ പുതിയ ഇംഗ്ലീഷ് ടി.വി ചാനല്‍ എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്‍ രംഗത്ത്. തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഇസ്ലാമിനെതിരെയും മുസ്ലിംകള്ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്....