വാഷിംങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിക്കും മെക്സിക്കോക്കും ഇടയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കോയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില് നിര്‍മ്മാണത്തിനുള്ള...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ ഏര്‍പ്പെടുത്തിയ ബാങ്കിങ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പിന്‍വലിച്ച നോട്ടുകളുടെ 78-88 ശതമാനം പുതിയ നോട്ടുകള്‍ വിപണിയിലെത്തുമെന്നും അതോടെ പണലഭ്യത കൂടുമെന്നും റിസര്‍വ് ബങ്ക് കണക്ക് കൂട്ടുന്നു. അടുത്തിടെയാണ്...
തിരുവനന്തപുരം: ലോ അക്കാദമി കോളജിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി ലോ അക്കാദമിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് നാളെ സര്‍വകലാശാലക്ക് സമര്‍പ്പിക്കും. സര്‍വകലാശാല ചട്ടങ്ങള്‍ക്ക്...
അമേത്തി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സമൃതി ഇറാനിയുടെ കോലം കത്തിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ കോലം കത്തിക്കുന്നത്. ഗൗരിഗഞ്ച് നിയമസഭാ...
പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റും വല്ലപ്പുഴ സ്കൂളിലെ അധ്യാപികയുമായ കെ.പി ശശികലയ്ക്കെതിരെ വീണ്ടും പരാതി. ക്ലാസെടുക്കാതെ ഹാജര്‍ രേഖപ്പെടുത്തി പുറത്തുപോകുന്നുവെന്നാണ് രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പരാതിപ്പെടുന്നത്. ഇത് ശശികലയുടെ പ്രതികാര നടപടിയാണെന്നും ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ...
ന്യൂഡല്‍ഹി: ക്രിക്കറ്റിന് നല്കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് ബാംഗ്ലൂര്‍ സര്‍വകലാശാല നല്കിയ ഡോക്ടറേറ്റ് ബിരുദം മുന്‍ താരം രാഹുല്‍ ദ്രാവിഡ് നിരസിച്ചു. ഇത്തരം പുരസ്കാരങ്ങള്‍ ഗവേഷണം നടത്തി നേടുന്നതിലാണ് സംതൃപ്തിയെന്നും അല്ലാത്ത പുരസ്കാരം സ്വീകരിക്കുന്നതിനോട് താല്പര്യമില്ലെന്നും...
കോഴിക്കോട്: തിയേറ്ററില്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വീണ്ടും മര്‍ദ്ദനം. കോഴിക്കോട് ബാലുശ്ശേരിയിലെ തിയേറ്ററിലാണ് വീട്ടമ്മയും കൈക്കുഞ്ഞും അടങ്ങുന്ന കുടുംബത്തിന് മര്‍ദ്ദനമേറ്റത്. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കാണാനെത്തിയവരായിരുന്നു...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു....
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗമായ ഷെയ്ഖര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം ഏഴു പേരെ തൂക്കിലേറ്റി. ബന്ധുവായ ഷെയ്ഖ് ബാസില്‍ സലെം സബാഹ് അല്‍ സലെം അല്‍ മുബാറക് അല്‍ സബാഹിനെ...
ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍...