ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടുമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാന് കെ.വി തോമസ്. ചെയര്മാന് എന്ന നിലയില്‍ ഇതു സംബന്ധിച്ച കാരണം അറിയേണ്ടത് തന്റെ അവകാശമാണ്....
ലണ്ടന്‍: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് വരുന്നത് തടയാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം ഹൃദയഭേദകമാണെന്ന് പാക് വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസുഫ്സായി. അക്രമത്തില്‍ നിന്നും യുദ്ധത്തില്‍ നിന്നും...
തിരുവനന്തപുരം: നിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 12 സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ അടച്ചൂപൂട്ടാന്‍ തീരുമാനം. കേരളത്തിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളുടെ നിലവാരത്തെക്കുറിച്ച് പഠിച്ച മൂന്നംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ നടപടി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്...
വാഷിങ്ടണ്‍: മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാഖ്, സിറിയ, ഇറാന്, സുഡാന്, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ്...
ഗസ്സ: ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലിന്റെ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമ സാധുത പരിശോധിക്കണമെന്ന് ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് -അല്‍-മലീക് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെ...
ന്യൂഡല്‍ഹി: രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ പരാതികള്‍ക്ക് രഹസ്യ സ്വഭാവം വരുത്തുന്നതിന് പുതിയ സംവിധാനവുമായി മോദി സര്‍ക്കാര്‍. പരാതികള്‍ നല്‍കുന്നതിന് കരസേനക്കു പുതിയ വാട്സ്ആപ്പ് സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പരാതികള്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ...
രാജേഷ് വെമ്പായം തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഒരു കോളജിലെ മാത്രം സമരമാണെന്ന നിലപാടുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമരത്തിന്...
ഗുവാഹത്തി: ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ച അസം ബിജെപി സംസ്ഥാന പ്രസിഡണ്ട് രജ്ഞിദ് ദാസ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗുവാഹതിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിലാണ് സംഭവം. ആദ്യം തലതിരിച്ച് ദേശീയ...
ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്കര് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്സ്മാന്’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ്...
സിഡ്നി: ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ വിമാനം നദിയില്‍ തകര്‍ന്ന് വീണ് രണ്ട് മരണം. പെര്‍ത്തിലായിരുന്നു അപകടം. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കാനിരുന്ന വെടിക്കെട്ട് കാണാന്‍ എത്തിയ അറുപതിനായിരത്തോളം ആളുകളുടെ മുന്നിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാന...