നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ഞാന്‍ ഓപ്പണ്‍...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം സറീന വില്ല്യംസിന്. സഹോദരിമാര്‍ തമ്മിലുള്ള അങ്കത്തില്‍ ചേച്ചി വീനസ് വില്യംസിനെ മറികടന്നാണ് അനിയത്തിയായ സറീന കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സറീന വീനസിനെ പരാജയപെടുത്തിയത്. സ്കോര്‍ 6-4, 6-4....
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണ കാരണം കണ്ടെത്തുന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് പരാജയപ്പെട്ടു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്(എസ്.ഐ.ടി) കൈമാറിയ റിപ്പോര്‍ട്ടിലാണ് മരണ കാരണം എന്തെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മെഡിക്കല്‍...
ന്യൂഡല്‍ഹി: അഴിമതിയുടെ പ്രതിരൂപമാണ് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുഖ്ബീറിനെപോലുള്ളവര്ക്ക് വോട്ടുചോദിക്കുന്നതിലൂടെ അഴിമതിക്കെതിരായ നിലപാടിലെ മോദിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം ആയ മന് കി ബാതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്‍കി...
ലക്നൗ: അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പ്രകടനപത്രിക. ബി.ജെ.പി ദേശീയ അദ്ധ്യകഷന് അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ കശാപ്പുശാലകളും അടച്ചുപൂട്ടുമെന്നും കര്‍ഷകര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രകടനപത്രികയില്‍...
ലക്നൗ: അധികാരത്തില്‍ തിരിച്ചെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ബി.ജെ.പിക്ക് പാളയത്തില്‍ പട തലവേദനയാവുന്നു. യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹം നേതൃത്വം നല്കുന്ന ഹിന്ദു യുവ വാഹിനി സംഘടന സ്വന്തം നിലക്ക് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ഭീഷണി...
സിഡ്നി: ചരിത്ര നേട്ടത്തോടെ സെറീന വില്യംസന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം. സഹോദരി വീനസ് വില്യംസണെ 6-4, 6-3 എന്ന സ്കോറിന് തോല്പിച്ചാണ് സെറീന 23ാം ഗ്രാന്സ്ലാം കിരീടം ചൂടിയത്. ആധുനിക ടെന്നീസില്‍ കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം...
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനും സി.പി.എമ്മും രണ്ട് തട്ടില്‍. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വി.എസിന്റെ നിലപാടിന് പാര്‍ട്ടിയുടെ പേരില്‍ തിരുത്തു നല്കി ലക്ഷ്മി നായരെ രക്ഷിക്കുന്ന...
വെറ്ററന്‍ സംവിധായകന് സഞ്ജയ് ലീലാ ഭന്സാലിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് പ്രമുഖര്‍ രംഗത്ത്. തന്റെ പുതിയ സിനിമയായ ‘പദ്മാവതി’യുടെ ജയ്പൂരിലെ സെറ്റില്‍ വെച്ചാണ് ഭന്‍സാലിയെ രജ്പുത് കര്‍ണി സേന എന്ന അക്രമിക്കൂട്ടം മര്‍ദിച്ചത്. ജയ്പൂരിലെ...