ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന് ആസ്ഥാനമായ വൊഡാഫോണ്‍ കമ്പനി സ്ഥിരീകരിച്ചു....
ക്യൂബക് സിറ്റി: കാനഡയിലെ ക്യുബക്ക് നഗരത്തില്‍ മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ‘മുസ്ലിംകള്ക്കെതിരായ ഈ ഭീകരാക്രമണത്തെ അപലപിക്കുന്നു’വെന്നായിരുന്നു ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവന. ഞായറാഴ്ച രാത്രി പ്രാദേശിക സമയം വൈകിട്ട് എട്ടുമണിയോടെ നമസ്കാര...
കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്ലീഗ് പ്രവര്ത്തകന് അസ്ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറെ ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കന്മാരേയും അസ്ലമിന്റെ ഉമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. പി.കെ...
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പോലീസ് ലക്ഷ്മി...
പൂനെ: പൂനെ ഹിഞ്ചേവാടി ഐ.ടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫിസില്‍ മലയാളി യുവതിയായ രസില രാജുവിനെ(25) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാണാതായ അസം സ്വദേശിയായ സുരക്ഷാ ജീവനക്കാരന് ബാബന്‍ സൈക്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്....
കാനഡ: കാനഡയില്‍ മുസ്ലിം പള്ളിക്കുനേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്യുബക്ക് നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പരിക്കേറ്റവരെ വിവിധ ആസ്പത്രികളിലായി പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വൈകുന്നേരത്തെ...
മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം...
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തന്നെ അദ്ദേഹത്തിന്റെ മരണമോ, രാഷ്ടീയത്തില്‍ പിന്‍വാങ്ങലോ പെട്ടെന്നുണ്ടായാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമെന്ന് അമേരിക്കന്‍ ചാര സംഘടന സിഐഎ വിലയിരുത്തിയതായി രേഖകള്‍. ‘രാജീവിന് ശേഷം ഇന്ത്യ…….’ എന്ന...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനിറങ്ങുന്ന കോണ്‍ഗ്രസ് ജനകീയ പ്രഖ്യാപനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമെന്നതാണ് പ്രധാന വാഗ്ദാനം. സൈനികരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും യുവജനങ്ങള്‍ക്ക് സൗജന്യമായി...
മുംബൈ: ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് ട്രെയിനര്‍ രാജേഷ് സാവന്തിനെ (40) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നാളെ...