ഒട്ടാവ: കനഡയിലെ ക്യൂബെക്കില്‍ മുസ്ലിം പള്ളിയില്‍ വെടിവെപ്പ് നടത്തി ആറു പേരെ കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഞായറാഴ്ച വൈകീട്ടുണ്ടായ അക്രമത്തിലെ പ്രതിയായ അലക്സാന്ദ്രെ ബിസോണെറ്റ് എന്ന 27-കാരനാണ് പിടിയിലായത്. ക്യൂബക് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍...
തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിലപാട് മയപ്പെടുത്തി എസ്.എഫ്.ഐ. പ്രിന്സിപ്പാല് സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറുമെന്ന് സൂചന. സംസ്ഥാന നേതാവ് ജെയ്ക് സി.തോമസുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തുകയാണ്. പ്രിന്സിപ്പാല് സ്ഥാനത്തുനിന്നും...
ഭുലന്ദ്ഷഹര്:ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ കൊണ്ടുവന്നത് പോലുള്ള കുടിയേറ്റ വിരുദ്ധ ബില്‍ ഇന്ത്യയിലും വേണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. ബുലന്ദ്ഷഹറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്...
ന്യൂഡല്‍ഹി: ഡല്‍ഹി മങ്കോള്പുരി ഏരിയയില്‍ സ്ത്രീയെ കല്ലുകൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. മംഗോള്‍പുരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ, ആരതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ല് മൃതശരീരത്തിനടത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തിങ്കളാഴ്ച...
ന്യൂഡല്‍ഹി: ബി.സി.സി.ഐക്ക് സുപ്രീംകോടതി ഇടക്കാല ഭരണസമിതിയെ പ്രഖ്യാപിച്ചു. 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടുവന്ന മുന്‍ കംപ്ര്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ് ആണ് നാലംഗ ഭരണ സമിതിയുടെ തലവന്‍. ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര...
ന്യൂയോര്‍ക്ക്: ഏഴു രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. കൂടുതല്‍ ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ച് രംഗത്തെത്തി. അമേരിക്കക്കകത്തും ഉത്തരവിനെതിരെ പ്രതിഷേധം രൂക്ഷമായി. കഴിഞ്ഞ ദിവസം വിമാനത്താവളങ്ങള്‍...
ലുക്കുമാന്‍ മമ്പാട് കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു. മുന്‍കൂട്ടി...
തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം അവസാനിപ്പിക്കാനായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി മാനേജ്മെന്റ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താമെന്ന് യോഗത്തെ അറിയിച്ചുവെങ്കിലും എത്രകാലത്തേക്കായിരിക്കുമെന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മാനേജ്മെന്റ് ഒരു ഉറപ്പും...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി റിസര്‍വ് വീണ്ടും ഉയര്‍ത്തി. പതിനായിരം രൂപയില്‍ നിന്ന് 24,000 ആയാണ് തുക വര്‍ധിപ്പിച്ചത്. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 തന്നെ ആയി തുടരും. ഫെബ്രുവരി ഒന്നു...
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ബ്രിട്ടനിലും പ്രതിഷേധം ശക്തമാവുന്നു. പുതിയ പ്രസിഡന്റായ ശേഷം ബ്രിട്ടന് സന്ദര്‍ശിക്കാനൊരുങ്ങുന്ന ട്രംപിനെതിരെയാണ് ബ്രിട്ടീഷ് ജനങ്ങള്‍ രംഗത്തെത്തിയത്. ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനത്തെ എതിര്‍ത്ത് ഒപ്പുശേഖരണത്തില്‍ പങ്കാളികളായവരുടെ എണ്ണം 12 ലക്ഷം...